Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..


മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...

പിണറായിയുടെ വണ്ടിയിൽ കറങ്ങി രണ്ട് ഗണ്‍മാന്‍മാര്‍.. 'രക്ഷാപ്രവര്‍ത്തകര്‍' യാത്രകളില്‍ പിണറായി വിജയനെ പിന്തുടരുന്നു..ഗുരുതരമായ ചട്ടലംഘനം...അന്വേഷണം..

14 OCTOBER 2026 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...

മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്

സസ്‌പെൻഷനിൽ ആണെങ്കിലും മുൻ മുഖ്യമന്ത്രിക്ക് തനിക്ക് വേണ്ടി കുറച്ചു ചെറുപ്പക്കാരുടെ തല തല്ലിപൊട്ടിച്ച ഗൺമാൻമാരോടുള്ള സ്നേഹത്തിനും പരിഗണയ്ക്കും ഒരു കുറവുമില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിരുവനന്തപുരത്തായിരിക്കെ, അദ്ദേഹത്തിന്റെ ഔദ്യോഗിക അകമ്പടി വാഹനത്തിൽ മുൻ ഗൺമാൻ അനിൽകുമാർ പത്തനാപുരത്തേക്ക് യാത്ര ചെയ്ത സംഭവമാണ് ഗുരുതര വീഴ്ചയെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് . ഡിജിപി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച എറണാകുളത്ത് പിണറായി വിജയന് പരിപാടി നിശ്ചയിച്ചിരുന്നു.

 

എന്നാൽ ട്രെയിനിൽ വന്നോളാമെന്ന് അദ്ദേഹം അറിയിച്ചതിനെ തുടർന്ന് ഔദ്യോഗിക കാറുമായി ഡ്രൈവർ നേരത്തെ എറണാകുളത്തേക്ക് പോയിരുന്നു. പിന്നീട് പരിപാടി റദ്ദാക്കിയതോടെ പിണറായി എറണാകുളം യാത്ര റദ്ദാക്കുകയാണുണ്ടായത്. തുടർന്ന് താൻ ഒറ്റയ്ക്ക് തിരികെ വരുമ്പോൾ മുൻ ഗൺമാറായ അനിൽകുമാറിന് കാറിൽ ലിഫ്റ്റ് നൽകുകയായിരുന്നുവെന്നാണ് ഡ്രൈവറും പൊലീസുകാരനുമായ സിനോജിന്റെ വിശദീകരണം.എന്നാൽ ഈ വിശദീകരണം വിചിത്രമാണെന്നാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ വിലയിരുത്തൽ. അനിൽകുമാർ മാത്രമല്ല, നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച കേസിലെ പ്രതിയും സസ്പെൻഷനിലുമായ

 

മറ്റൊരു ഗൺമാൻ സന്ദീപും ഈ കാറിലുണ്ടായിരുന്നു എന്ന് ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്.അതായത് ഇപ്പോഴത്തെ ഡ്രൈവറും പോലീസുമായ സിനോജ് പറയുന്നത് കേട്ടാൽ തോന്നും വരുന്ന വഴിയിൽ ഈ രണ്ടു ഗണ്മാൻമാരെയും കണ്ടു അപ്രതീക്ഷിതമായ കൂടി കാഴ്ചയായിരുന്നു . അതുകൊണ്ട് അവരോടും കൂടെ വണ്ടിയിൽ കയറിക്കൊള്ളാൻ പറഞ്ഞു..അങ്ങനെയാണ് അവർ കയറിയത് എന്നത് പോലെയാണ് സംസാരം കേട്ടാൽ തോന്നുക. പിണറായി മുഖ്യമന്ത്രിയായിരിക്കെ നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരെ സുരക്ഷാസംഘം മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട 'രക്ഷാപ്രവര്‍ത്തനം' കേസിലെ പ്രതിയാണ് അനില്‍കുമാര്‍. ഈ കേസില്‍ നിലവില്‍ സസ്പെന്‍ഷനിലാണ്.

 

പ്രതിപക്ഷ നേതാവായ പിണറായിക്ക് സര്‍ക്കാര്‍ അനുവദിച്ച മൂന്ന് വാഹനങ്ങളില്‍ ഒന്നാണ് അനില്‍കുമാര്‍ ഉപയോഗിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച എം.സി റോഡിലൂടെ പത്തനാപുരത്തെത്തിയ വാഹനം അവിടെയൊരു ജ്യൂസ് കടയ്ക്കു സമീപം നിര്‍ത്തിയപ്പോഴാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാഹനം അദ്ദേഹത്തിന്റെ ആവശ്യത്തിനല്ലാതെ ഉപയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുള്ളത്.

അനില്‍കുമാര്‍ നിലവില്‍ പിണറായിയുടെ സ്റ്റാഫിലില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സുരക്ഷയ്ക്കായി അനുവദിച്ച ഔദ്യോഗിക എസ്കോർട്ട് ഇന്നോവ കാർ എടുത്തുമാറ്റി അനിൽകുമാറും മറ്റ് രണ്ടുപേരും പത്തനാപുരം, ഏനാത്ത് ഭാഗങ്ങളിൽ സന്ദർശനം നടത്തിയെന്നായിരുന്നു ഇന്റലിജൻസിന്റെ പ്രാഥമിക റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നത്. പൊലീസിൽ നിന്ന് ജൂൺ മാസം മുതൽ സസ്പെൻഷനിൽ കഴിയുന്ന അനിൽകുമാറിന് ഔദ്യോഗിക വാഹനമോ സ്റ്റാഫ് ആനുകൂല്യങ്ങളോ ഉപയോഗിക്കാൻ നിയമപരമായ അവകാശവുമില്ലെന്നിരിക്കെയാണ് ഈ ഗുരുതര ചട്ടലംഘനം നടത്തിയതെന്നും കണ്ടെത്തിയിരുന്നു.

 

പത്തനാപുരത്ത് കരിക്കിൻ ജ്യൂസ് കുടിക്കാൻ വാഹനം നിർത്തിയപ്പോഴാണ് നാട്ടുകാർ ഇത് ശ്രദ്ധിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തത്. പോലീസ് ആസ്ഥാനത്ത രജിസ്റ്റര്‍ ചെയ്താണ് ഈ വാഹനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (6 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (45 minutes ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (47 minutes ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (49 minutes ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (56 minutes ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (4 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (4 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (5 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (6 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (6 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (6 hours ago)

Malayali Vartha Recommends