ഈ മാസത്തെ ക്ഷേമ പെന്ഷന് വിതരണം 26 മുതല്‍

ഈ മാസത്തെ ക്ഷേമ പെന്ഷന് / ക്ഷേമ നിധി ബോര്‍ഡ് പെന്ഷന് വിതരണം 26102026 മുതല്‍ ആരംഭിക്കും. ഇതിനായി 1081 കോടി അനുവദിച്ചു.
ക്ഷേമ പെന്ഷന് നല്കാന് 961.64 കോടിയും ക്ഷേമ നിധി ബോര്‍ഡ് പെന്ഷന് നല്കാന് 119.46 കോടിയും ആണ് അനുവദിച്ചത്.
https://www.facebook.com/Malayalivartha
























