Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല

24 OCTOBER 2026 10:04 PM IST
മലയാളി വാര്‍ത്ത

ജർമനിയിലെ ബോഹും നഗരത്തിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച കാലടി തോട്ടകം സ്വദേശി സിവിൻ ജോണിയുടെയും കൊല്ലം പെരിയനാട് സ്വദേശിനി അഞ്ജലിയുടെയും മൃതദേഹങ്ങൾ വിമാനത്തിൽ വെള്ളിയാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിലെത്തിച്ചു.

 

ബന്ധുക്കളും കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബിയും മറ്റു ജനപ്രതിനിധികളും നോർക്ക ഉദ്യോഗസ്ഥരും ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് ആലുവയിലെ സി.എ. ആശുപത്രിയിൽ എത്തിച്ച് നടപടികൾ പൂർത്തിയാക്കി. തീപ്പിടിത്തത്തിൽ പുകശ്വസിച്ചു മരിച്ച ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം രാത്രിയോടെ എത്തിച്ചു.

 

 

 

സിവിന്റെ മൃതദേഹം രാവിലെ 6.30-ഓടെ തോട്ടകത്തുള്ള വീട്ടിൽ എത്തിച്ചു. പൊതുദർശനത്തിനും പ്രാർഥനാശുശ്രൂഷകൾക്കും ശേഷം ഉച്ചയ്ക്ക് രണ്ടിന് മാണിക്യമംഗലം സെയ്ന്റ് റോക്കീസ് പള്ളി സെമിത്തേരിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം നടന്നു.

വീട്ടിൽനടന്ന ശുശ്രൂഷകൾക്ക് ഫൊറോന വികാരി ഫാ. വർഗീസ് പൊട്ടയ്ക്കലും ദേവാലയത്തിൽനടന്ന ശുശ്രൂഷകൾക്ക് ബിഷപ്പ് മാർ തോമസ് ചക്യേത്തും സെമിത്തേരിയിൽ നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. ജോസ് ചാതേലിയുമാണ് കാർമികരായത്.

ബെന്നി ബഹനാൻ എം.പി., അൻവർ സാദത്ത് എം.എൽ.എ., അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ തങ്കച്ചൻ, കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പൗളി ബേബി, മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ, മുൻ എം.എൽ.എ. പി.ജെ. ജോയ് തുടങ്ങി ഒട്ടേറെപേർ അന്തിമോപചാരമർപ്പിക്കാൻ വീട്ടിലെത്തിയിരുന്നു.

ജർമനിയിൽ ജോലിയിൽ പ്രവേശിക്കാൻ നാലുദിവസം മാത്രം ബാക്കിനിൽക്കേയാണ് സിവിൻ ദുരന്തത്തിൽ മരിച്ചത്. ജോലിമോഹങ്ങളുമായി ഒരുമാസം മുൻപാണ് സിവിൻ ജർമനിക്ക് പോയത്. അഞ്ജലിയുടെ മൃതദേഹം സ്വദേശമായ കൊല്ലം പെരിനാടിലേക്ക് കൊണ്ടുപോയി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (33 minutes ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (45 minutes ago)

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (57 minutes ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (1 hour ago)

45കാരിയായ രണ്ടാനമ്മയെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി നിലവിളിച്ചോടി 'അമ്മ..! മകന്റെ മുന്നിൽ കിടന്ന് മരിച്ചു  (2 hours ago)

ദീപാവലി മുന്നില്‍കണ്ട് രാഹുല്‍ ഗാന്ധിയോട് മഹാറാലിയും സമരങ്ങളും മാറ്റാന്‍ ആവശ്യപ്പെട്ട് വ്യാപാരികള്‍  (2 hours ago)

പ്രവാസികൾ ബുധനാഴ്‌ച വരെ സൂക്ഷിക്കണം; UAE-ൽ പലയിടങ്ങളിലും ഈ മാറ്റം പ്രതീക്ഷിക്കാം,വമ്പൻ മാറ്റം  (2 hours ago)

പ്ലസ്ടൂ വിദ്യാര്‍ത്ഥിനി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു  (2 hours ago)

കഴുത്തൊടിച്ച് ചൈനീസ് സൈനികരെ കൊന്ന് തള്ളി ശൗര്യ..! ഇന്ത്യയുടെ ശൗര്യ കമാൻഡോകൾ ചൈന പട്ടാളത്തിന്റെ കാലന്മാർ..!  (2 hours ago)

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (2 hours ago)

തിരുവനന്തപുരത്ത് കൊടും മിന്നൽ ഹോട്ട് സ്പോട്ട് ആഞ്ഞടിച്ച ഓസ്റ്റൻ കൊടുങ്കാറ്റ്.. വെസ്റ്റ് പിയർ രണ്ടായി പിളർന്നു..!  (2 hours ago)

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 26 മുതല്‍  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍: 14673 പേര്‍ അറസ്റ്റില്‍; കേസുകളുടെ എണ്ണം 13605 ആയി  (2 hours ago)

സിബിഎസ്ഇ ദേശീയ ഉച്ചകോടിയിൽ ഇടം നേടി നോളജ് സിറ്റി മർകസ് പബ്ലിക് സ്കൂൾ ജൂനിയർ സിഇഒ പദ്ധതി  (6 hours ago)

സാഡ് റിയാലിറ്റി കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ  (6 hours ago)

Malayali Vartha Recommends