ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇന്ന് കേരളത്തില്‍

ദേശീയ ജനാധിപത്യസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായും ഏഴുകേന്ദ്രമന്ത്രിമാരും ഇന്ന് കേരളത്തില്‍.
അമിത് ഷാ , കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ജെ.പി നഡ്ഡ എന്നിവര്‍ തിരുവനന്തപുരത്തും കിരണ്‍ റിജ്ജു കോട്ടയം, എറണാകുളം ജില്ലകളിലും പീയൂഷ് ഗോയല്‍, അനന്ത് കുമാര്‍ എന്നിവര്‍ തൃശ്ശൂരും മഹേഷ് ശര്‍മ പാലക്കാട്ടും റോഡ്‌ഷോ ഉള്‍പ്പടെയുള്ള പ്രചാരണപരിപാടികളില്‍ പങ്കെടുക്കും. കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രി ജുവല്‍ ഓറം വയനാട്ടിലെ എടത്തില്‍ കോളനി സന്ദര്‍ശിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha