Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്മാർട്ട് ഉപകരണങ്ങൾ ഇനി വിനയാകും! റഫ്രിജറേഷൻ കൺട്രോളറുകളിൽ ആഗോള സൈബർ ആക്രമണം; ആശുപത്രികളും ഫാമുകളും അതീവ ഭീഷണിയിൽ


'മുരസു' ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിൽ കനത്ത നാശനഷ്ടം, കേരളത്തിലും ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അഞ്ച് ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്...


ചേരാനല്ലൂർ വാഹന അപകടക്കേസ്.. 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്... 17 യൂസർ ഐഡികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്..


പ്രതിയും കാപ്പ കേസ് വില്ലനും മുൻപും ഒന്നിച്ചുള്ള കള്ളന്മാർ! ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിയെ ഇല്ലാതാക്കിയ ക്രിമിനൽ സംഘത്തിന്റെ പശ്ചാത്തലം പുറത്ത്: കൊലപാതകത്തിന് മുമ്പ് ശാരീരിക ബന്ധം...


ന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അപ്രതീക്ഷിതവും കടുത്തതുമായ അഴിച്ചുപണി...മുഖ്യമന്ത്രിയുടെ പുതിയ ഗെയിം ചേഞ്ച്..നാല് അഡിഷണൽ ചീഫ് സെക്രട്ടറിമാർ, രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെ 35 പേർക്കാണ് മാറ്റം..

പ്രവാസികൾക്ക് മൂന്നാഴ്‌ച നാട്ടിലേക്ക് പോകാം; സുവർണാവസരം ഇങ്ങനെ..! പക്ഷേ ജോലിയിൽ വമ്പൻ ട്വിസ്റ്റ്

03 NOVEMBER 2026 10:30 PM IST
മലയാളി വാര്‍ത്ത

കുടുംബവുമൊത്ത് യുഎഇയിൽ താമസിക്കുന്ന ധാരാളം പ്രവാസികളുണ്ട്. യുഎഇയിലെ സ്‌കൂൾ അദ്ധ്യയന വർഷം അവസാനിക്കാനിരിക്കെ, ശൈത്യകാല അവധിയെക്കുറിച്ചുള്ള പ്ലാനിംഗിലാണ് രക്ഷിതാക്കൾ. 2026 -27 അദ്ധ്യയന വർഷത്തിൽ യുഎഇയിലെ വിദ്യാർത്ഥികൾക്ക് മൂന്നാഴ്‌ചത്തെ അവധിയാണ് ലഭിക്കുന്നത്. ശേഷം ജനുവരിയിലാകും ക്ലാസുകൾ പുനഃരാരംഭിക്കുക. നാട്ടിലേക്കോ യാത്രകൾ പോകാനോ ഉള്ള സുവർണാവസരമായാണ് പ്രവാസികൾ ഈ അവധിയെ കാണുന്നത്.

2026 ഡിസംബർ 11 വെള്ളിയാഴ്‌ചയാണ് ശൈത്യകാല അവധി ആരംഭിക്കുന്നത്. 2027 ജനുവരി നാല് തിങ്കളാഴ്‌ചയാണ് രണ്ടാം അദ്ധ്യയന കാലയളവിനായി വിദ്യാർത്ഥികൾ ക്ലാസിലേക്ക് തിരിച്ചെത്തേണ്ടത്. 'നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി' ആണ് ദുബായിലെ സ്വകാര്യ സ്‌കൂളുകളെ നിയന്ത്രിക്കുന്നത്. ഇവരാണ് സ്‌കൂളുകൾക്കുള്ള അദ്ധ്യയന കലണ്ടറും മാനദണ്ഡങ്ങളും പുറത്തിറക്കുന്നത്.


സെപ്‌തംബറിൽ അദ്ധ്യയന വർഷം ആരംഭിച്ച സ്‌കൂളുകളിൽ 2026 ഡിസംബർ 14 മുതൽ 2027 ജനുവരി മൂന്ന് വരെയാണ് ശൈത്യകാല അവധി. നാലിന് ക്ലാസുകൾ പുനഃരാരംഭിക്കും. എന്നിരുന്നാലും രക്ഷിതാക്കൾ സ്‌കൂളുകളുടെ അദ്ധ്യയന കലണ്ടർ പരിശോധിക്കേണ്ടതാണ്. ഏപ്രിലിൽ അദ്ധ്യയന വർഷം ആരംഭിക്കുന്ന സ്‌കൂളുകളിലാണ് കുട്ടികൾ പഠിക്കുന്നതെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. ഷാർജയിലെ സ്വകാര്യ സ്‌കൂളുകളിലും ഇതേ രീതിയിൽ തന്നെയാണ് അവധി.

അവധിക്കാലം ആഘോഷിക്കുന്നതിനായി നാട്ടിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ യാത്രകൾ പ്ലാൻ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ കുട്ടികളുടെ സ്‌‌കൂളിന്റെ അക്കാഡമിക് കലണ്ടർ നിർബന്ധമായും പരിശോധിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രായേലില്‍ നിര്‍ണായക നീക്കം നേരിട്ട് പ്രധാനമന്ത്രിയെ നിശ്ചയിക്കും നെതന്യാഹുവിന് സാധ്യതയേറി പലസ്തീനു നേരേ വന്‍ ആക്രമണം  (24 minutes ago)

കെ.സിയുടെ പണി കടുത്തു ലീഗ് നാണം കെട്ടു സ്ഥലം കാലിയാക്കി... ബേജാറിൽ പച്ചരാഷ്ട്രീയം  (28 minutes ago)

പ്രശാന്തിന്റെ പട്ടാഭിഷേകം..! പിണറായിയുടെ വീട്ടിൽ ഭൂകമ്പം..! EX മുഖ്യമന്ത്രി ചവിട്ടിത്താഴ്ത്തിയവന്റെ ഉയിര്‍പ്പ്  (35 minutes ago)

'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം.... .വിമാനം രണ്ടായി പിളരും മുൻപ് 20 കാരി പൈലറ്റിന്റെ പ്രാർഥന  (41 minutes ago)

പ്രവാസികൾക്ക് മൂന്നാഴ്‌ച നാട്ടിലേക്ക് പോകാം; സുവർണാവസരം ഇങ്ങനെ..! പക്ഷേ ജോലിയിൽ വമ്പൻ ട്വിസ്റ്റ്  (50 minutes ago)

വിവരം അറിഞ്ഞ് കുഴഞ്ഞ് വീണ് 'അമ്മ, ഗൾഫിൽ നിന്ന് ഉടൻ എത്തും..!!കാമുകിയും പ്ലാനിൽ,അച്ഛന്റെ CALL.!പക്ഷേ  (57 minutes ago)

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ചതില്‍ അപാകതയെന്ന് ബന്ധുക്കള്‍  (1 hour ago)

വിനോദയാത്രാ വിവാദത്തില്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റിയ നടപടിക്ക് സ്‌റ്റേ  (3 hours ago)

ഇറാന്റെ ഖ്വേഷം ദ്വീപില്‍ അമേരിക്ക രഹസ്യാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്  (3 hours ago)

അരികൊമ്പനും കാടിന്റെ മക്കളും ഇനി ബിഗ് സ്‌ക്രീനിലേക്ക്, 'അരികൊമ്പന്‍' ടീസര്‍ എത്തി  (4 hours ago)

പാലക്കാട് ഒറ്റപ്പാലത്ത് വീണ്ടും തെരുവുനായ ആക്രമണം  (4 hours ago)

സസ്‌പെന്‍ഷന്‍ ഉത്തരവിന്മേല്‍ ഉടനടി സ്‌റ്റേ അനുവദിക്കാനാവില്ലെന്ന് ട്രൈബ്യൂണല്‍  (4 hours ago)

നടിയെ ആക്രമിച്ച കേസില്‍ മുന്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ അഭിഭാഷക ഹൈക്കോടതിയില്‍  (4 hours ago)

സ്‌കൂളില്‍ ആറുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് ബോധം കെടുത്തി എട്ടുവയസുകാരന്‍  (4 hours ago)

നേപ്പാളില്‍ ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ പൗരന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends