Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സിനിമാ മേഖലയെ നടുക്കി കൊണ്ട് നടി അതുല്യ ചന്ദ്ര ഉള്‍പ്പെട്ട 12 പേരടങ്ങുന്ന ഒരു സംഘം സാമ്പത്തിക ഭീഷണിപ്പെടുത്തലും കവര്‍ച്ചാ കേസും..പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


ഇതൊക്കെ നേരത്തെ അറിഞ്ഞെങ്കിൽ... പഴയ മൊബൈൽ ഫോണുകൾ വെറും വേസ്റ്റല്ല, സ്വർണഖനി! ഒരു ടൺ ഫോണിൽനിന്ന് 50 പവൻ വരെ സ്വർണം; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ


അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടു പേർക്ക് പരുക്ക്


സ്വർണവിലയിൽ ഇന്ന് മാറ്റമില്ല... പവന് 1,07,080 രൂപ


മെമു തീവണ്ടിതട്ടി അജ്ഞാതൻ മരിച്ചു... മൃതദേഹം ട്രാക്കിൽ കിടന്നതോടെ ജനശതാബ്ദി എക്സ്‌പ്രസ് ഒരുമണിക്കൂറോളം പിടിച്ചിട്ടു...

കെ.എസ്.ആർ.ടി.സി. അഞ്ച് വാടക ബസുകൾകൂടി നിരത്തിലിറക്കി...തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ബസുകളുടെ ആദ്യയാത്ര ഉദ്ഘാടനം ചെയ്ത് മന്ത്രി സി.പി.ജോൺ

06 NOVEMBER 2026 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

ബി​ഗ് സല്യൂട്ട് അനന്ത് അംബാനി... ദയാവധത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്ക്! കേരളത്തിന്റെ കുട്ടിയാനയ്ക്ക് തുണയായി അനന്ത് അംബാനി; മലയാളികളുടെ ആനപ്രേമത്തിന് ഗുജറാത്തിൽനിന്നൊരു കൈത്താങ്ങ്

സിനിമാ മേഖലയെ നടുക്കി കൊണ്ട് നടി അതുല്യ ചന്ദ്ര ഉള്‍പ്പെട്ട 12 പേരടങ്ങുന്ന ഒരു സംഘം സാമ്പത്തിക ഭീഷണിപ്പെടുത്തലും കവര്‍ച്ചാ കേസും..പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..

തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥി അഭിറാമിന്റെ കൊലപാതകം; അക്കൗണ്ടിൽ നിന്ന് നിരവധി ചാറ്റുകൾ അപ്രത്യക്ഷമായതായി സൈബർ സെൽ കണ്ടെത്തൽ; ചാറ്റുകൾ എങ്ങനെ ഡിലീറ്റ് ചെയ്യപ്പെട്ടതെന്ന് പരിശോധിക്കുന്നു

വീണ് പരിക്കേറ്റ ആനക്കുട്ടിയെ ചികിത്സയ്‌ക്കായി ഗുജറാത്തിലെ വൻതാരയിലേക്ക് എയർലിഫ്‌റ്റ് ചെയ്യും

കേസിലെ മൂന്നാം പ്രതിയായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നു; ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിറാമിന്റെ സുഹൃത്ത് ആണെന്ന് പ്രതിയും ആനന്ദയും വിശ്വസിച്ചു; അഭിറാം വഴി ആ കുട്ടിയെ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ പദ്ധതി; എന്നാൽ സംഭവിച്ചത്

കെ.എസ്.ആർ.ടി.സി. അഞ്ച് വാടക ബസുകൾകൂടി നിരത്തിലിറക്കി. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മന്ത്രി സി.പി.ജോൺ ബസുകളുടെ ആദ്യയാത്ര ഉദ്ഘാടനം ചെയ്തു. രണ്ട് എ.സി. ബസുകളും മൂന്ന് നോൺ എ.സി. ബസുകളുമാണ് വാടകയ്ക്ക് എടുത്തത്. പാലക്കാട്ടേക്ക് രണ്ടും എറണാകുളം അമൃത ആശുപത്രിയിലേക്ക് ഒന്നുമായി മൂന്ന് പുതിയ സർവീസുകളാണ് ആരംഭിക്കുന്നത്.

എ.സി. ബസുകൾ രാത്രി 12.30-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാവിലെ 9.40-ന് പാലക്കാട് എത്തും. ഉച്ചയ്ക്ക് 1.45-ന് പാലക്കാട്ടുനിന്ന് യാത്രതിരിക്കും, രാത്രി 11.45-ന് തിരുവനന്തപുരത്ത് എത്തും. 467 രൂപയാണ് ടിക്കറ്റ് നിരക്ക്.

നോൺ എ.സി. പാലക്കാട് ബസ് രാവിലെ 7.30-ന്

തിരുവനന്തപുരത്തുനിന്നു യാത്രതിരിച്ച് വൈകീട്ട് 5.15-ന് എത്തും. രാത്രി 10.45-നാണ് പാലക്കാട്ടുനിന്ന് മടക്കയാത്ര. 411 രൂപയാണ് ഇതിലെ നിരക്ക്. നോൺ എ.സി. ബസാണ് അമൃതയിലേക്കുള്ളത്. ദിവസവും രാവിലെ 5.15-ന് പുറപ്പെടുന്ന ബസ് പകൽ 11.30-ന് അമൃതയിൽ എത്തിച്ചേരും. അവിടെനിന്ന് ഉച്ചയ്ക്ക് 1.20-ന് തിരിച്ച് രാത്രി എട്ടിന് തിരുവനന്തപുരത്ത് എത്തും. 276 രൂപയാണ് ടിക്കറ്റ് നിരക്ക്.

KSRTC-യുടെ മേൽവിലാസം സ്വീകരിച്ച് അഞ്ച് സ്വകാര്യ ടൂറിസ്റ്റ് ബസുകൾ കൂടി, ഇനി ടൂറിസ്റ്റ് അല്ല 'സൂപ്പർഫാസ്റ്റ്' സ്റ്റാറ്റസ്

കെ.എസ്.ആർ.ടി.സിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

വെറ്റ് ലീസ് വ്യവസ്ഥയിൽ ലഭ്യമായ ബസുകൾ സർവീസിന്; തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ ആരംഭിച്ചു
വെറ്റ് ലീസ് വ്യവസ്ഥയിൽ കെഎസ്ആർടിസിക്ക് ലഭ്യമായ അഞ്ച് ബസുകളുടെ ഫ്‌ലാഗ് ഓഫ് കർമം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി നിർവഹിച്ചു. രണ്ട് എസി ബസുകളും മൂന്ന് നോൺ എസി ബസുകളുമുൾപ്പെടെ ലഭ്യമായ അഞ്ച് ബസുകൾ വിനിയോഗിച്ച് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽനിന്ന് രണ്ട് പാലക്കാട് സർവീസുകളും ഒരു അമൃത സർവീസുമാണ് ആരംഭിക്കുന്നത്.

എസി പാലക്കാട് സർവീസ്

ലഭ്യമായ രണ്ട് എസി ബസുകൾ ഉപയോഗിച്ച് ആരംഭിക്കുന്ന സർവീസ് രാത്രി 12.30ന് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9.40ന് പാലക്കാട് എത്തിച്ചേരും. മടക്കയാത്ര പാലക്കാട് നിന്ന് ഉച്ചയ്ക്ക് 1.45ന് ആരംഭിച്ച് രാത്രി 11.45ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം-പാലക്കാട് യാത്രയ്ക്ക് 467 രൂപയാണ് ടിക്കറ്റ് നിരക്ക്.

രണ്ട് നോൺ എസി ബസുകൾ ഉപയോഗിച്ചുള്ള മറ്റൊരു പാലക്കാട് സർവീസ് രാവിലെ 7.30ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച് വൈകിട്ട് 5.15ന് പാലക്കാട് എത്തിച്ചേരും. മടക്കയാത്ര രാത്രി 10.45ന് പാലക്കാട് നിന്ന് ആരംഭിക്കും. ഈ സർവീസിൽ തിരുവനന്തപുരം-പാലക്കാട് യാത്രയ്ക്ക് 411 രൂപയാണ് ടിക്കറ്റ് നിരക്ക്.

തിരുവനന്തപുരം-അമൃത സർവീസ്

ലഭ്യമായ മൂന്നാമത്തെ നോൺ എസി ബസ് ഉപയോഗിച്ചാണ് തിരുവനന്തപുരം-അമൃത സർവീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ബസ് 11.30ന് അമൃതയിൽ എത്തിച്ചേരും. തിരികെ ഉച്ചയ്ക്ക് 1.20ന് അമൃതയിൽനിന്ന് പുറപ്പെട്ട് രാത്രി 8 മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും. ഈ സർവീസിൽ ടിക്കറ്റ് നിരക്ക് 276 രൂപയാണ്.

പുതിയ സർവീസുകൾ ആരംഭിക്കുന്നതിലൂടെ ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനൊപ്പം പൊതുഗതാഗത മേഖലയിലെ സേവനങ്ങൾ വിപുലീകരിക്കാനും കെഎസ്ആർടിസി ലക്ഷ്യമിടുന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ച് ദിവസത്തെ വർദ്ധനവി​നൊടുവിൽ സ്വർണവിലയിൽ ഇടിവ്.... പവന് 1960 രൂപയുടെ കുറവ്  (5 minutes ago)

ബി​ഗ് സല്യൂട്ട് അനന്ത് അംബാനി... ദയാവധത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്ക്! കേരളത്തിന്റെ കുട്ടിയാനയ്ക്ക് തുണയായി അനന്ത് അംബാനി; മലയാളികളുടെ ആനപ്രേമത്തിന് ഗുജറാത്തിൽനിന്നൊരു കൈത്താങ്ങ്  (7 minutes ago)

KOCHI ആരാണ് അതുല്യ ചന്ദ്ര?  (11 minutes ago)

കെ.എസ്.ആർ.ടി.സി. അഞ്ച് വാടക ബസുകൾകൂടി നിരത്തിലിറക്കി...തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ബസുകളുടെ ആദ്യയാത്ര ഉദ്ഘാടനം ചെയ്ത് മന്ത്രി സി.പി.ജോൺ  (15 minutes ago)

യുവേഫ ചാംപ്യന്‍സ് ലീഗ്...പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ബാഴ്‌സലോണയുടെ സ്പാനിഷ് കൗമാര വിസ്മയം ലമീന്‍ യമാല്‍  (22 minutes ago)

തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥി അഭിറാമിന്റെ കൊലപാതകം; അക്കൗണ്ടിൽ നിന്ന് നിരവധി ചാറ്റുകൾ അപ്രത്യക്ഷമായതായി സൈബർ സെൽ കണ്ടെത്തൽ; ചാറ്റുകൾ എങ്ങനെ ഡിലീറ്റ് ചെയ്യപ്പെട്ടതെന്ന് പരിശോധിക്കുന്  (33 minutes ago)

അഗ്നിപഥ് പദ്ധതിയിൽ സർക്കാർ കൊണ്ടുവന്നിരിക്കുന്ന പുതിയ ഭേദഗതികൾ നിലവിൽ സേവനത്തിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തി  (39 minutes ago)

വീണ് പരിക്കേറ്റ ആനക്കുട്ടിയെ ചികിത്സയ്‌ക്കായി ഗുജറാത്തിലെ വൻതാരയിലേക്ക് എയർലിഫ്‌റ്റ് ചെയ്യും  (42 minutes ago)

കേസിലെ മൂന്നാം പ്രതിയായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നു; ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിറാമിന്റെ സുഹൃത്ത് ആണെന്ന് പ്രതിയും ആനന്ദയും വിശ്വസിച്ചു; അഭിറാം വഴി ആ കുട്ടിയെ വിളിച്ചുവരുത്തി കൊലപ്പെട  (47 minutes ago)

സാറേ...... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം എന്റെ വക്കീലിന് കിട്ടിക്കോളും..... ആത്മവിശ്വാസത്തോടെ കൊലയാളി ഉമർ; ഇവനെയൊക്കെ പുറംലോകം കാണിക്കരുത്  (50 minutes ago)

ഇതൊക്കെ നേരത്തെ അറിഞ്ഞെങ്കിൽ... പഴയ മൊബൈൽ ഫോണുകൾ വെറും വേസ്റ്റല്ല, സ്വർണഖനി! ഒരു ടൺ ഫോണിൽനിന്ന് 50 പവൻ വരെ സ്വർണം; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ  (51 minutes ago)

അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടു പേർക്ക് പരുക്ക്  (55 minutes ago)

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല... പവന് 1,07,080 രൂപ  (1 hour ago)

ഇതാണ് മലയാളി ടച്ച്... വീടില്ലാത്തവർക്കായി തെരുവിലിറങ്ങി പോരാടി, ട്രംപിന്റെ രാഷ്ട്രീയ തട്ടകത്തിൽ വൻ മുന്നേറ്റം; അമേരിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നിന്റെ മേയറായി തൃശൂരിന്റെ സ്വന്തം നിത്യ രാമൻ! ഇതാണ്  (1 hour ago)

മെമു തീവണ്ടിതട്ടി അജ്ഞാതൻ മരിച്ചു... മൃതദേഹം ട്രാക്കിൽ കിടന്നതോടെ ജനശതാബ്ദി എക്സ്‌പ്രസ് ഒരുമണിക്കൂറോളം പിടിച്ചിട്ടു...  (1 hour ago)

Malayali Vartha Recommends