പണം നല്‍കി വോട്ടര്‍മാരെ സാധീനിക്കാന്‍ ശ്രമിച്ച നാലുപേര്‍ പിടിയില്‍

കേന്ദ്ര ഭരണപ്രദേശമായ മാഹിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി കൊണ്ടു പോവുകയായിരുന്ന പണവും വീട്ടുസാധനങ്ങളും പിടികൂടി. ചൂടിക്കോട്ട ഭാഗങ്ങളിലെ വീടുകളില്‍ വിതരണം ചെയ്യുകയായിരുന്ന പണവും സാധനങ്ങളുമാണ് നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചത്.
സ്ത്രീകളടക്കമുള്ള നാലംഗ സംഘത്തെയാണ് പിടികൂടിയത്. കോണ്‍ഗ്രസ് അനുഭാവികളാണ് പിടിയിലായവര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha