വോട്ടര്‍ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട് പേരാമ്പ്രയില്‍ വോട്ടെടുപ്പിനിടെ ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു. കൈയ്താംപൊയിലില്‍ കുഞ്ഞബ്ദുള്ള ഹാജി(70) ആണ് മരിച്ചത്. പേരാമ്പ്ര സി.കെ.ജികോളജ് പോളിംഗ് ബൂത്തിലാണ് സംഭവമുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha