Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം


‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..


വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..


10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്‌മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവനം സാധ്യമാക്കുന്നു...

17 NOVEMBER 2026 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

അടച്ചിട്ട വീടിനുള്ളിൽ 2 ദിവസം; വിദേശത്തുള്ള മക്കൾ അറിഞ്ഞില്ല ആ വേർപാട്...

മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം

വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..

10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി... ശിക്ഷ നാളെ വിധിക്കും

ഒറ്റ സംഭാഷണത്തില്‍ വെബ്‌സൈറ്റ്, വീഡിയോ, പാട്ട്, ഡെക്ക്, ബിസിനസ് കണക്ഷന്‍, യാത്രാ ബുക്കിംഗ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഒരുക്കി എഐ പ്ലാറ്റ്‌ഫോം ഐന്‍ഡ്രിയ കോസ്‌മോസ്. കൊച്ചി ആസ്ഥാനമായ കമ്പനിയാണ് കുറഞ്ഞ ചെലവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ഒരുക്കുന്നത്. കോവളത്ത് നടന്ന ഹഡില്‍ േേഗ്ലാബല്‍-2026 സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവെലില്‍ പ്ലാറ്റ്‌ഫോം പുറത്തിറക്കി. ഡാറ്റാബേസ്, ലോഗിന്‍, ഡാഷ്‌ബോര്‍ഡ്, ലൈവ് ഹോസ്റ്റിംഗ് എന്നിവയുള്‍പ്പെടെ 300 രൂപ മുതല്‍ ഉണ്ടാക്കിയെടുക്കാം എന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത. സ്റ്റാര്‍ട്ടപ്പുകളുടെ ആവശ്യം സ്വന്തം ഭാഷയില്‍ സംസാരിച്ചാല്‍ മതി. ഇതിന് മറുപടിയായി പ്ലാറ്റ്‌ഫോമിലെ സഹായിയായ കോസ്മി ചോദ്യങ്ങള്‍ ചോദിച്ച് ആവശ്യം മനസ്സിലാക്കുകയും പ്ലാനും ഡിസൈനും തയ്യാറാക്കി ആപ്പ് നിര്‍മ്മിച്ച് ലൈവ് ആക്കുന്നതുവരെയുള്ള ജോലികള്‍ ഏറ്റെടുക്കും.

ഐന്‍ഡ്രിയ കോസ്‌മോസ് ആപ്പ് ബില്‍ഡര്‍ മാത്രമല്ല. ഒരു ചെറിയ സ്റ്റാര്‍ട്ടപ്പ് ദിവസേന വാങ്ങേണ്ടിവരുന്ന ഒട്ടേറെ സേവനങ്ങള്‍ ഇതില്‍ ലഭ്യമാണ്. ബിസിനസിന്റെ പേരും വിവരങ്ങളും പറഞ്ഞാല്‍ ഡൊമെയ്ന്‍ വാങ്ങി ലൈവ് ആക്കുന്നതുവരെയുള്ള സേവനങ്ങള്‍, പ്രൊഡക്ട് വീഡിയോ, ഷോര്‍ട്ട് ക്ലിപ്പുകള്‍, സ്റ്റോറിബോര്‍ഡ്, ബാനറുകള്‍, ഉല്‍പ്പന്ന ചിത്രങ്ങള്‍, പ്രൊമോ ജിംഗിളുകള്‍, പൂര്‍ണ്ണ ഗാനങ്ങള്‍, നിക്ഷേപകര്‍ക്കുള്ള പിച്ച് ഡെക്ക്, പ്രൊപ്പോസല്‍, റിപ്പോര്‍ട്ട്, പോസ്റ്റര്‍, ബ്രോഷര്‍, ബിസിനസ് പ്രൊഫൈല്‍, ലോഗോ വേരിയന്റുകള്‍, ബ്രാന്‍ഡ് ഐഡന്റിറ്റി, ഷോപ്പ്, മെനു, ഇവന്റ് രജിസ്‌ട്രേഷന്‍, പേയ്‌മെന്റ് ലിങ്കുകള്‍ എന്നിവയ്ക്കുള്ള ക്യുആര്‍ കോഡുകള്‍ തുടങ്ങിയ ജോലികള്‍ ഒരേ സംഭാഷണത്തില്‍ ഒരേ പ്ലാറ്റ്‌ഫോമില്‍ ഐന്‍ഡ്രിയ കോസ്‌മോസ് സാധ്യമാക്കും. ഇതിനായി വെവ്വേറെ സബ്‌സ്‌ക്രിപ്ഷനുകള്‍ സംരംഭകര്‍ക്ക് എടുക്കേണ്ടതില്ല.

പ്ലാറ്റ്‌ഫോമിന്റെ മറ്റൊരു സവിശേഷത മൈ ബിസിനസ് ആണ്. കമ്പനി ഇപ്പോള്‍ ഉപയോഗിക്കുന്ന സോഫ്‌റ്റ്വെയറുകള്‍ - അക്കൗണ്ടിംഗ്, ഇന്‍വോയ്‌സിംഗ്, ഇ-കൊമേഴ്‌സ്, പേയ്‌മെന്റ് ഗേറ്റ്വേ, ഡാറ്റാബേസ്, എച്ച്ആര്‍ സിസ്റ്റം എന്നിവ സുരക്ഷിതമായി ബന്ധിപ്പിച്ച്, അവയുടെ ഡാറ്റയെക്കുറിച്ച് സ്വന്തം ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിക്കാനാകും. ഈ മാസം എത്ര ഇന്‍വോയ്‌സ് കുടിശ്ശികയുണ്ട്, ഏത് ഉല്‍പ്പന്നമാണ് ഏറ്റവും ലാഭകരം എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് വേരിയബിള്‍സ് ഉപയോഗിച്ച് കണക്കുകൂട്ടി കൃത്യമായ ഉത്തരം ലഭിക്കും. വില്‍പ്പനയും സ്റ്റോക്കും, ഇന്‍വോയ്‌സും ശമ്പളവും തുടങ്ങി രണ്ടോ അതിലധികമോ സിസ്റ്റങ്ങളെ തമ്മില്‍ താരതമ്യം ചെയ്തുള്ള വിശകലനവും സാധ്യമാണ്. ദിവസേനയുള്ള ബിസിനസ് ബ്രീഫുകള്‍ സ്വയം തയ്യാറാകുന്നതോടെ ഓഫീസില്‍ ഒരു അനലിസ്റ്റിന്റെ ജോലി കൂടിയാണ് ഇവിടെ നടക്കുന്നത്.

പ്ലാറ്റ്‌ഫോമില്‍ ഫ്‌ലൈറ്റുകളുടെ ടിക്കറ്റ് ലഭ്യത അന്വേഷിക്കലും ബുക്കിംഗും ഹോട്ടല്‍ ബുക്കിംഗും ലഭ്യമാണ്. ഇന്ത്യയിലെ ഏതു ഭാഷയും പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കാം. പ്രോംപ്റ്റ് എഴുതേണ്ട ആവശ്യമില്ല. മലയാളത്തിലോ തമിഴിലോ ഹിന്ദിയിലോ സംസാരിച്ചാല്‍ മതി.

സാങ്കേതികവിദ്യയുടെ ശക്തി എല്ലാവരിലേക്കും എത്തണം എന്നതാണ് കന്പനിയുടെ നിലപാടെന്ന്‌ െഎന്‍ഡ്രിയ കോസ്‌മോസ് സ്ഥാപകന്‍ ജ്യോതിസ് പറഞ്ഞു. ഒരു സ്റ്റാര്‍ട്ടപ്പിന്റെ ആദ്യ ആപ്പിന് ലക്ഷം രൂപ ചെലവാക്കേണ്ടതില്ല. 300 രൂപ മുതല്‍ ഒരു ആപ്പ്, ഒരു വെബ്‌സൈറ്റ്, ഒരു ഡെക്ക്, ഒരു പാട്ട് എന്നിവയെല്ലാം സാധ്യമാകുമ്പോള്‍ സംരംഭകത്വം എല്ലാവര്‍ക്കും സാധ്യമാകുന്നതായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐന്‍ഡ്രിയ കോസ്‌മോസ് വെബിലും മൊബൈലിലും ലഭ്യമാണ്. ഒരു സൗജന്യ സംഭാഷണത്തിലൂടെ എന്താണ് വേണ്ടത് എന്ന് ആവശ്യപ്പെടാം. ആവശ്യമുള്ള ജോലികള്‍ക്ക് മാത്രം ചെലവ് വരൂ. സാങ്കേതിക ടീം ഇല്ലാത്ത ഒരു ചെറിയ സ്ഥാപനത്തിന് ഇത് ഒരു പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന് തുല്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: aindriya.co.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള വിപണിയിലേക്ക് വളരാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ലക്ഷ്യമിടണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (11 minutes ago)

മലേഷ്യൻ അന്താരാഷ്ട്ര ഹദീസ് സമ്മേളനത്തിൽ പ്രഭാഷണം നടത്തി ഡോ. അസ്ഹരി  (27 minutes ago)

പേടിപ്പിക്കാൻ ‘ബ്ലാക്ക്സ്ക്രിപ്റ്റ്’; കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ സിനിമയ്ക്ക് വയനാട്ടിൽ പൂജയോടെ തുടക്കം  (29 minutes ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്‌മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവന  (35 minutes ago)

അടച്ചിട്ട വീടിനുള്ളിൽ 2 ദിവസം; വിദേശത്തുള്ള മക്കൾ അറിഞ്ഞില്ല ആ വേർപാട്...  (39 minutes ago)

ജീവൻ പണയം വെച്ച് ആ അമ്മയും അച്ഛനും ഇറങ്ങി; കുളത്തിൽ നിന്നും പൊക്കിയത് ഭീമൻ മുതലയെ...  (50 minutes ago)

അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...  (1 hour ago)

ഐഎൽഡി ചികിത്സയ്ക്ക് ആഗോള വിദഗ്ധരുടെ കൂട്ടായ്മ സംഘടിപ്പിച്ച് അമൃത; കൊച്ചിയിൽ ‘ബിൽഡ് സമ്മിറ്റ് 3.0' ; രോഗികൾക്കും ഡോക്ടർമാർക്കും സഹായമായി പുതിയ ആപ്പ്..  (1 hour ago)

മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം  (1 hour ago)

അമേരിക്കയിൽ കയറി അടിക്കും..  (1 hour ago)

"ഇനി വന്നാൽ കുടുംബക്കല്ലറയിൽ"  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ പാത്തി; നവംബർ 20-ന് 'അക്വാൻ' കരതൊടും, കിഴക്കൻ തീരത്ത് വ്യോമ-റെയിൽ ഗതാഗതത്തിന് കർശന ജാഗ്രത...  (1 hour ago)

ഇനിയും കുറയും  (1 hour ago)

മണ്ണന്തല രഞ്ജിത് കൊലക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി... ശിക്ഷ നാളെ വിധിക്കും  (3 hours ago)

ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡിന് കനത്ത തിരിച്ചടി  (3 hours ago)

Malayali Vartha Recommends