Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വെടിക്കെട്ടുകൾ ഇന്നലെ എന്ന പോലെ... എല്ലാം നേടിയിട്ടും ചിലത് ബാക്കിവച്ച് ധോണി പടിയിറങ്ങുന്നു; 19 വർഷത്തെ ഐപിഎൽ യാത്രയ്ക്ക് വിരാമം, ഇനി ചെന്നൈയുടെ മെന്ററായി പുതിയ ദൗത്യം, വൈകാരിക കുറിപ്പുമായി ഭാര്യ സാക്ഷി


നേരറിയാൻ വീണ്ടും എത്തുമ്പോൾ... ബാലഭാസ്‌കറിന്റെ മരണത്തിൽ വീണ്ടും സിബിഐ അന്വേഷണം, പഴയ അന്വേഷണത്തിലെ വീഴ്ചകൾ പരിശോധിക്കാൻ പ്രത്യേക സംഘം, സ്വർണക്കടത്ത് ബന്ധവും ദുരൂഹ സാഹചര്യങ്ങളും വീണ്ടും അന്വേഷണ പരിധിയിൽ


ട്രംപിനുപോലും മനസ്സിലായില്ല മോദിയുടെ ആ നീക്കം... ലോകനേതാക്കൾ നോക്കിനിൽക്കെ പ്രധാനമന്ത്രി ചെയ്തത് എന്ത്, സംഘാടകരെപ്പോലും അമ്പരപ്പിച്ച ആ നിമിഷം


മാതാവിനോടുള്ള ആദര സൂചകം... നരേന്ദ്രമോദിയുടെ അമ്മയ്ക്കായി ആന്ധ്രയിൽ ക്ഷേത്രം; മൂന്ന് ലക്ഷം രൂപയുടെ മാർബിൾ വി​ഗ്രഹം തയ്യാറായി, ഭൂമിപൂജ കഴിഞ്ഞു, അടുത്ത രണ്ട് മാസത്തിനുള്ളിൽ പ്രതിഷ്ഠ


മണ്ണന്തല രഞ്ജിത് കൊലക്കേസ് ...കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 7പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി... വിധി പ്രസ്താവം ഇന്ന്

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ അയ്യപ്പഭക്തര്‍ക്കായി വിരിപ്പന്തലുകൾ

18 NOVEMBER 2026 12:54 PM IST
മലയാളി വാര്‍ത്ത

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ അയ്യപ്പഭക്തര്‍ക്കായി വിരിപ്പന്തലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് സൗകര്യപ്രദമായി വിശ്രമിക്കുന്നതിനായി കസേരകള്‍, ഫാനുകള്‍, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വിരിപ്പന്തലുകളില്‍ ലഭ്യമാണ്.

കൂടാതെ, അയ്യപ്പഭക്തര്‍ക്ക് വിരി വയ്ക്കുന്നതിനും നാമജപത്തിനും വിളക്ക് തെളിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങളും കെഎസ്ആര്‍ടിസി സര്‍വീസ് സമയ വിവരങ്ങളും ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

ദീര്‍ഘദൂര യാത്രകള്‍ക്കിടയിലും ശബരിമലയിലേക്കുള്ള യാത്രയിലും ക്ഷീണിതരാകുന്ന തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായും സൗകര്യപ്രദമായും അല്‍പ്പസമയം വിശ്രമിക്കാനും തുടര്‍യാത്രയ്ക്ക് തയ്യാറെടുക്കാനും ഈ ഇടത്താവളങ്ങള്‍ സഹായകരമാകുകയും ചെയ്യും.

തീര്‍ത്ഥാടനകാലത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഒരുക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ അപകടം... മൂന്നുപേർക്ക് പരിക്ക്  (17 minutes ago)

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ അയ്യപ്പഭക്തര്‍ക്കായി വിരിപ്പന്തലുകൾ  (29 minutes ago)

വെടിക്കെട്ടുകൾ ഇന്നലെ എന്ന പോലെ... എല്ലാം നേടിയിട്ടും ചിലത് ബാക്കിവച്ച് ധോണി പടിയിറങ്ങുന്നു; 19 വർഷത്തെ ഐപിഎൽ യാത്രയ്ക്ക് വിരാമം, ഇനി ചെന്നൈയുടെ മെന്ററായി പുതിയ ദൗത്യം, വൈകാരിക കുറിപ്പുമായി ഭാര്യ സാക്  (33 minutes ago)

നേരറിയാൻ വീണ്ടും എത്തുമ്പോൾ... ബാലഭാസ്‌കറിന്റെ മരണത്തിൽ വീണ്ടും സിബിഐ അന്വേഷണം, പഴയ അന്വേഷണത്തിലെ വീഴ്ചകൾ പരിശോധിക്കാൻ പ്രത്യേക സംഘം, സ്വർണക്കടത്ത് ബന്ധവും ദുരൂഹ സാഹചര്യങ്ങളും വീണ്ടും അന്വേഷണ പരിധിയിൽ  (57 minutes ago)

സ്കൂൾബാഗിന്റെ ഭാരംകുറയ്ക്കൽ... വിഷയം ചർച്ചചെയ്യാൻ അടുത്തയാഴ്ച ഉന്നതതലയോഗം ചേരും....  (1 hour ago)

ട്രംപിനുപോലും മനസ്സിലായില്ല മോദിയുടെ ആ നീക്കം... ലോകനേതാക്കൾ നോക്കിനിൽക്കെ പ്രധാനമന്ത്രി ചെയ്തത് എന്ത്, സംഘാടകരെപ്പോലും അമ്പരപ്പിച്ച ആ നിമിഷം  (1 hour ago)

പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി നവംബർ 21 ശനിയാഴ്ച... ഗുരുവായൂർ ഏകാദശി ദേവസ്വം വക ഉദയാസ്തമന പൂജ വഴിപാട് ഉൾപ്പെടെ വിവിധ ചടങ്ങുകളോടെ ആഘോഷിക്കുമെന്ന് ഗുരുവായൂർ ദേവസ്വം  (1 hour ago)

പൈലറ്റിന് നന്ദി പറഞ്ഞ് യാത്രക്കാർ... ടേക്ക് ഓഫിനിടെ വിമാനത്തിൽ സാങ്കേതിക തകരാർ; നിമിഷനേരം കൊണ്ട് ബ്രേക്കിട്ട് പൈലറ്റ്, മംഗളൂരുവിൽ ഒഴിവായത് വൻ ദുരന്തം; 229 യാത്രക്കാരും ഏഴ് ജീവനക്കാരും തലനാരിഴയ്ക്ക് രക  (1 hour ago)

ഓഹരി വിപണിയില്‍ ഇന്ന് നഷ്ടം... ബിഎസ്ഇ സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു... നിഫ്റ്റി 25,250 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെ  (1 hour ago)

മലേഷ്യയിലുണ്ടായ മിന്നൽപ്രളയത്തിൽ ഒഴുക്കിൽപ്പെട്ട് മരിച്ച മൂന്ന് മലയാളികളിൽ ഒരാളായ കണ്ണൂർ തലശ്ശേരി സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും...  (2 hours ago)

മാതാവിനോടുള്ള ആദര സൂചകം... നരേന്ദ്രമോദിയുടെ അമ്മയ്ക്കായി ആന്ധ്രയിൽ ക്ഷേത്രം; മൂന്ന് ലക്ഷം രൂപയുടെ മാർബിൾ വി​ഗ്രഹം തയ്യാറായി, ഭൂമിപൂജ കഴിഞ്ഞു, അടുത്ത രണ്ട് മാസത്തിനുള്ളിൽ പ്രതിഷ്ഠ  (2 hours ago)

സുരക്ഷാസേനയുടെ വലിയ നേട്ടം... ഒളിച്ചിരുന്ന ലഷ്കർ ഭീകരൻ ലത്തീഫ് ഭട്ടിനെ വധിച്ചു; കീഴടങ്ങാൻ വീഡിയോ കോളിലൂടെ പൊലീസിന്റെ അഭ്യർഥന, ഒടുവിൽ കശ്മീരിൽ ഏറ്റുമുട്ടലിൽ വധിച്ചു  (2 hours ago)

എൽ പി എസ് ടി സമരം ഒത്തുത്തീർപ്പാക്കാനുള്ള നിർണായക ചർച്ച ഇന്ന്... വിദ്യാർഥി-അധ്യാപക അനുപാതം ഡിവിഷൻ ഫാൾ വരുന്ന സർക്കാർ സ്കൂളുകളിൽ മാത്രമായി കുറയ്ക്കുന്നതടക്കം പരിഗണിച്ചേക്കും  (2 hours ago)

ആർഎസ്എസ് പ്രവർത്തകൻ മണ്ണന്തല രഞ്ജിത് കൊലക്കേസിൽ സിപിഎം പ്രവർത്തകരായ 11 പ്രതികൾ കുറ്റക്കാരെന്ന് കോടതി....  (2 hours ago)

യുദ്ധം വീണ്ടും ആളിപ്പടരുമോ? ഗൾഫിലേക്ക് വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം, കുവൈത്തിലും ബഹ്‌റൈനിലും അതീവ ജാഗ്രത, ഇറാന്റെ ഖഷേം ദ്വീപിൽ അമേരിക്കയുടെ തിരിച്ചടി  (2 hours ago)

Malayali Vartha Recommends