Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കമ്പനിയുടെ കളി കാണാനിരിക്കുന്നേ ഉള്ളൂ... 15 വയസ്സിൽ ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ച് വൈഭവ്; 52 പന്തിൽ ഡബിൾ സെഞ്ചറി, റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചരിത്രനേട്ടം


എല്‍പിഎസ്ടി സമരം തീര്‍ക്കാന്‍ ഇന്ന് നിര്‍ണായക ചര്‍ച്ച... പൊതുവിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീന്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തും


ചിരിക്കുന്ന മുഖങ്ങൾ പെട്ടെന്ന് മാറി... പാർട്ടിക്കെന്ന പേരിൽ ഒത്തുകൂടി, ഒടുവിൽ ക്രൂരത; കഫേ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ


‌‌‌‌യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളിയും... മരണം 13 ആയി


ചിന്നക്കനാലിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഇന്ന് ... വയനാട്ടിൽനിന്ന് എത്തിച്ച കുങ്കിയാനകളും ദൗത്യത്തിന്റെ ഭാ​ഗമാകും, ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

ഇന്ന് 102 സീറ്റുകളുടെ തിളക്കമാർന്ന വിജയവുമായി യുഡിഎഫ് കേരളം ഭരിക്കുമ്പോൾ, ആ ചരിത്രനേട്ടത്തിന് പിന്നിൽ ഷാഫി നടത്തിയ അക്ഷീണ പ്രയത്നത്തിന് വലിയൊരു പങ്കുണ്ട്; ഷാഫിയെ അനുക്കൂലിച്ച് സന്ദീപ് ജി വാര്യർ

25 NOVEMBER 2026 08:36 AM IST
മലയാളി വാര്‍ത്ത

More Stories...

ശുദ്ധമായ പെട്രോൾ സാമ്പിൾ ലഭ്യമാക്കണം; കേന്ദ്രമന്ത്രിമാർക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; എഥനോൾ മിശ്രിതം വാഹനങ്ങളുടെ എൻജിനുകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ കോണുകളിൽനിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നീക്കം

നിയമവാഴ്ചയെയും ജനാധിപത്യ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്; വി.ഡി. സതീശൻ നടത്തിയ കലാപാഹ്വാന പ്രസ്താവന, മുഖ്യമന്ത്രി സ്ഥാനം സംരക്ഷിക്കാനുള്ളത്; ആഞ്ഞടിച്ച് വി. ശിവൻകുട്ടി

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി "രാഗദ്വേഷങ്ങൾ കൂടാതെ" പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്; ഇതിന് വിരുദ്ധമായി "പകരം ചോദിക്കും", "എണ്ണിയെണ്ണി ചോദിക്കും" എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നത് ഭരണഘടനാപരമായ സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കായിക കേരളത്തിന് വലിയ സംഭാവന ചെയ്യാന്‍ വിദ്യാര്‍ത്ഥികളായ കായികതാരങ്ങള്‍ക്ക് സാധിക്കണം; കായികമേളകൾ കായിക പ്രതിഭകള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമായിരുന്നില്ലെന്നുമുള്ള വാദങ്ങൾ വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല; യാതൊരു പ്രതിസന്ധിയുമില്ലാതിരുന്ന സമയത്താണ്, ​കാറ്റുണ്ടെങ്കിൽ മാത്രം ലഭിക്കുന്ന കാറ്റാടി വൈദ്യുതിക്കായി അമിതവിലയ്ക്ക് കൊള്ളക്കരാർ ഒപ്പുവെച്ചത്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കേരള രാഷ്ട്രീയത്തിൽ ജനക്കൂട്ടത്തെ ആകർഷിക്കുന്ന നേതാക്കളിൽ പ്രമുഖൻ ആരെന്ന ചോദ്യത്തിന് പലരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരാണ് ഷാഫി പറമ്പിലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ജി വാര്യർ . അദ്ദേഹത്തിന്റെ സാമൂഹിക മാധ്യമ കുറിപ്പ് ഇങ്ങനെ;- വ്യക്തിപരമായി നോക്കുമ്പോൾ, കോൺഗ്രസിലേക്ക് കടന്നുവന്ന ആദ്യ ദിനം മുതൽ സ്വന്തം കൂടപ്പിറപ്പിനെപ്പോലെ എന്നെ ചേർത്തുപിടിച്ച പ്രിയപ്പെട്ട സഹോദരനാണ് അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എല്ലാവിധ പിന്തുണയും നൽകി നിഴൽപോലെ അദ്ദേഹം കൂടെ നിന്നു.

​തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ ഷാഫിയുടെ ഊർജ്ജസ്വലത എന്നും അത്ഭുതത്തോടെയാണ് ഞാൻ നോക്കിക്കണ്ടിട്ടുള്ളത്. ഊണും ഉറക്കവുമില്ലാതെ, വിശ്രമമെന്തെന്നറിയാതെ കേരളത്തിലുടനീളം അദ്ദേഹം ഓടിനടന്നു. തൃക്കരിപ്പൂരിൽ നടന്ന ഷാഫിയുടെ റോഡ് ഷോ നീണ്ടുനിന്നത് നാലര മണിക്കൂറോളമാണ്. അക്ഷരാർത്ഥത്തിൽ ഒരു ജനസാഗരം തന്നെയാണ് അന്ന് അവിടെ ആർത്തിരമ്പിയത്.

​ഇന്ന് 102 സീറ്റുകളുടെ തിളക്കമാർന്ന വിജയവുമായി യുഡിഎഫ് കേരളം ഭരിക്കുമ്പോൾ, ആ ചരിത്രനേട്ടത്തിന് പിന്നിൽ ഷാഫി നടത്തിയ അക്ഷീണ പ്രയത്നത്തിന് വലിയൊരു പങ്കുണ്ട്. അധികാരത്തിനപ്പുറം സാധാരണക്കാരുടെ ഹൃദയങ്ങളിൽ ഇത്രയേറെ സ്നേഹത്തോടെ സ്ഥാനം പിടിക്കുക എന്നത് അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്; ഷാഫി പറമ്പിൽ എന്ന നേതാവിനെ വ്യത്യസ്തനാക്കുന്നതും ആ ജനകീയത തന്നെയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുദ്ധമായ പെട്രോൾ സാമ്പിൾ ലഭ്യമാക്കണം; കേന്ദ്രമന്ത്രിമാർക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; എഥനോൾ മിശ്രിതം വാഹനങ്ങളുടെ എൻജിനുകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ കോണുകളിൽനിന്ന് പരാതികൾ ഉ  (3 minutes ago)

നിയമവാഴ്ചയെയും ജനാധിപത്യ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്; വി.ഡി. സതീശൻ നടത്തിയ കലാപാഹ്വാന പ്രസ്താവന, മുഖ്യമന്ത്രി സ്ഥാനം സംരക്ഷിക്കാനുള്ളത്; ആഞ്ഞടിച്ച് വി. ശിവൻകുട്ടി  (9 minutes ago)

കമ്പനിയുടെ കളി കാണാനിരിക്കുന്നേ ഉള്ളൂ... 15 വയസ്സിൽ ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ച് വൈഭവ്; 52 പന്തിൽ ഡബിൾ സെഞ്ചറി, റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചരിത്രനേട്ടം  (10 minutes ago)

ഇന്ന് 102 സീറ്റുകളുടെ തിളക്കമാർന്ന വിജയവുമായി യുഡിഎഫ് കേരളം ഭരിക്കുമ്പോൾ, ആ ചരിത്രനേട്ടത്തിന് പിന്നിൽ ഷാഫി നടത്തിയ അക്ഷീണ പ്രയത്നത്തിന് വലിയൊരു പങ്കുണ്ട്; ഷാഫിയെ അനുക്കൂലിച്ച് സന്ദീപ് ജി വാര്യർ  (18 minutes ago)

എല്‍പിഎസ്ടി സമരം തീര്‍ക്കാന്‍ ഇന്ന് നിര്‍ണായക ചര്‍ച്ച... പൊതുവിദ്യാഭ്യാസ മന്ത്രി എം. ഷംസുദ്ദീന്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തും  (19 minutes ago)

കർണാടകയിലെ ആശാ വർക്കർമാർ സമരം പിൻവലിക്കണമെന്ന മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ അഭ്യർത്ഥന നിരസിച്ച് ആശാവര്‍ക്കര്‍മാര്‍  (28 minutes ago)

ചിരിക്കുന്ന മുഖങ്ങൾ പെട്ടെന്ന് മാറി... പാർട്ടിക്കെന്ന പേരിൽ ഒത്തുകൂടി, ഒടുവിൽ ക്രൂരത; കഫേ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ  (31 minutes ago)

ലീഡ് ഉയർത്താനാകാതെ ചാമ്പ്യൻസ് ലീഗിൽ ആഴ്സണലിന് നിരാശ... 11 പോയിന്റുമായി ആഴ്സണൽ അഞ്ചാം സ്ഥാനത്തും, 10 പോയിന്റുള്ള ഡോർട്ട്മുണ്ട് ഏഴാം സ്ഥാനത്തും...  (44 minutes ago)

രണ്ട് ക്ലൂകൾ പുറത്ത് വന്നെങ്കിൽ... ഉണ്ണിത്താന്റെ മകന്റെ പോസ്റ്റിൽ ചെന്നിത്തല പ്രതിക്കൂട്ടിൽ, പിന്നാലെ അച്ഛന്റെ തിരുത്ത്; ഡയറിയിലെ രഹസ്യങ്ങൾ തുറക്കുമെന്ന് ഉണ്ണിത്താൻ, ഒടുവിൽ അനുനയനീക്കവുമായി കെപിസിസി  (51 minutes ago)

കണ്ടെയ്നർ ലോറിയുടെ അടിയിലേയ്ക്ക് തെറിച്ചുവീണ രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം...  (53 minutes ago)

ഗർഭപാത്രത്തിൽ കുഞ്ഞിന്റെ തലച്ചോറ് രൂപപ്പെടാൻ തുടങ്ങുന്നത് എപ്പോഴാണ്? ഗർഭസ്ഥ ശിശുവിന് ബുദ്ധിയുണ്ടോ ?  (53 minutes ago)

നവംബർ മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ഇന്ന് തുടങ്ങും...  (1 hour ago)

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാൻ ശാസ്ത്രീയ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്...  (1 hour ago)

രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയെന്ന ചരിത്രനേട്ടത്തിലേക്ക് വയനാട്.... സമ്പൂർണ്ണ ഇ-മാലിന്യമുക്ത ജില്ല പ്രഖ്യാപനം നവം.27ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തും  (1 hour ago)

പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

Malayali Vartha Recommends