ആര്‍.എസ് .പി യുടെ ചരമക്കുറിപ്പ് വൈറലാകുന്നു

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാത്ത അര്‍.എസ് പി യുടെ ചരമക്കുറിപ്പ് വൈറലാകുന്നു. തിരഞ്ഞെടുപ്പില്‍ അഞ്ചു മണ്ഡലങ്ങളില്‍ മത്സരിച്ച ആര്‍.എസ്.പി ക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.ഇതിനെക്കുറിച്ചാണ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. കൈയിലിരിപ്പുകൊണ്ട് ഉണ്ടായ അപകടത്തില്‍ ചത്ത് പോയെന്നാണ് കുറിപ്പില്‍ പറയുന്നത്. എന്തായാലും ചരമക്കുറിപ്പ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിക്കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha