Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഡിഎഫിന്റെ കാലത്ത് നേതാവായി നടന്ന പോലീസുകാരന് എല്‍ഡിഎഫ് പണികൊടുത്തു

31 MAY 2016 09:47 AM IST
മലയാളി വാര്‍ത്ത.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അസോസിയേഷന്‍ നേതാവെന്ന പേരുപറഞ്ഞ് ഡ്യൂട്ടിക്കു ഹാജരാകാതെ നടന്ന അജിത്കുമാറിന് എല്‍ഡിഎഫ് സര്‍ക്കാര്‍ പണികൊടുത്തു. കേരളാ പൊലീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന അജിത്കുമാറിന് ഗതാഗതം നിയന്ത്രിക്കുന്നതിനായി ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ നേരിട്ടു നിയമിച്ചു.

അഞ്ചുവര്‍ഷം ഡ്യൂട്ടി ചെയ്യാതിരുന്നതിന്റെ കുറവ് ഇന്നു രാവിലെ എംജി റോഡില്‍ ഗതാഗതം നിയന്ത്രിക്കാനെത്തിയ അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു. സോളാര്‍ കേസില്‍ അജിത്കുമാര്‍ പണം വാങ്ങിയെന്നു സരിത നായര്‍ ആരോപിച്ചിരുന്നു.

ഇതുസംബന്ധിച്ച് സോളാര്‍ കമ്മിഷന്‍ അജിത്കുമാറില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ തനിക്കെതിരെ നടപടിയുണ്ടാകുമെന്ന് അറിഞ്ഞാണ് അജിത്കുമാര്‍ ഡ്യൂട്ടിക്കു ഹാജരായത്. വരും ദിവസങ്ങളില്‍ പൊലീസില്‍ വീണ്ടും വന്‍ അഴിച്ചുപണിയുണ്ടാകുമെന്നാണു സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (35 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (46 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (52 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

Malayali Vartha Recommends