കൊല്ലത്ത് സ്‌കൂളിന്റെ തൂണ്‍ തകര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

കൊല്ലത്ത് സ്‌കൂളിന്റെ തൂണ്‍ തകര്‍ന്ന് വിദ്യാര്‍ഥി മരിച്ചു. കൊല്ലം മുഖത്തല എംജിടിഎച്ച്എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി നിശാന്താണ് (13) മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. കാന്റീന്റെ സമീപത്തെ തൂണാണ് തകര്‍ന്നത്. പഴക്കമുള്ള സ്‌കൂളാണിത്.
കെട്ടിടത്തിന് ബലക്ഷയം ഉണ്ടായിരുന്നു. മറ്റൊരു സ്‌കൂളില്‍ നിന്ന് ടിസി വാങ്ങി ഇന്ന് ഇവിടെ ചേര്‍ന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























