ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ചു

കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി വെടിയേറ്റു മരിച്ചു. ഐഡിബിഐ ബാങ്കിന്റെ തലശേരി ശാഖയിലെ ജീവനക്കാരി വില്‍നയാണു മരിച്ചത്. സുരക്ഷാ ജീവനക്കാരന്റെ കയ്യിലിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടുകയായിരുന്നെന്നാണു പ്രാഥമിക നിഗമനം.അന്തിമ റിപ്പോര്‍ട്ടുകള്‍ കുറച്ചു കഴിഞ്ഞ് മാത്രമേ പുറത്തുവരികയുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























