കൊല്ലത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി പരിചരണത്തിനു വന്ന നഴ്‌സിന്റെ കൈ തല്ലിയൊടിച്ചു

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗി നഴ്‌സിന്റെ കൈ തല്ലിയൊടിച്ചു. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില അസിസ്റ്റന്റ് നഴ്‌സ് വിമലയാണ് ആക്രമണത്തിനിരയായത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീകുമാര്‍ എന്ന രോഗിയാണ് നഴ്‌സിനെ ആക്രമിച്ചത്. ഇയാള്‍ ആക്രമിക്കാനുണ്ടായ കാരണം വ്യക്തമല്ല. ചികിത്സയിലായിരുന്ന ശ്രീകുമാറിനെ പോലീസ് അറസ്റ്റു ചെയ്തു
https://www.facebook.com/Malayalivartha

























