Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

2012 സെപ്റ്റംബര്‍ 12 എന്റെ ജീവിതത്തിലെ നിര്‍ണ്ണായക ദിവസം: തമിഴ് മാസികയില്‍ സരിത തുറന്നെഴുതുന്നു

07 JULY 2016 01:36 AM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍ വിവാദക്കൊടുങ്കാറ്റുണ്ടാക്കിയ സരിത എസ് നായര്‍ അടുത്ത മാര്‍ക്കറ്റ് നേടി തമിഴകത്തേക്ക്. തമിഴകത്തും കേരളത്തില്‍ കാണിച്ച അതേ കുതന്ത്രങ്ങളാണ് സരിത പയറ്റുന്നത്. സരിത എസ് നായര്‍ തമിഴില്‍ ആത്മകഥ എഴുതും എന്നു പറഞ്ഞതിനു പിന്നാലെ തമിഴിലെ പ്രമുഖ മാഗസിനായ കുമുദം സരിതയുടെ അനുഭവക്കറിപ്പുകള്‍ പ്രസിദ്ധികരിച്ചു. മാസികയുടെ മുഖചിത്രവും സരിതയാണ്. തമിഴ്‌നാട്ടില്‍ സിനിമ താരത്തെ വെല്ലുന്ന പ്രശ്‌സതിയാണു സരിതയ്ക്കുള്ളത്. സരിതയുടെ അനുഭവക്കുറിപ്പ് ഈ ലക്കത്തില്‍ പ്രസിദ്ധികരിക്കും എന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ തമിഴ്‌നാടിന്റെ മുക്കിലും മൂലയിലും പ്രത്യേക്ഷപ്പെട്ടു കഴിഞ്ഞു. അനുഭവക്കുറിപ്പുകള്‍ വന്നു തുടങ്ങിയതോടെ മാസികയുടെ വില്‍പ്പനയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 
2012 സെപ്റ്റംബറി 12 എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ്. ജീവിതത്തില്‍ ഉണ്ടായ എല്ല പ്രശ്‌നങ്ങളും അതോടെ പരിഹരിക്കും എന്നു കരുതി. കേരള രാഷ്ട്രിയത്തിലെ അതികായനെ കാണാന്‍ അന്നു ഞാന്‍ അദ്ദേഹത്തിന്റെ അരികിലെത്തി. വളരെ മാന്യമായി ചിരിച്ചുകൊണ്ട് അലിവോടെയും സ്‌നേഹത്തോടെയും അദ്ദേഹം എന്നെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ തിരക്കു കഴിയട്ടെ എന്നു കരുതി ഞാന്‍ ഇരുന്നു. എനിക്കായി കൊണ്ടു വന്ന ചായ കുടിക്കാന്‍ ഞാന്‍ ഒരുങ്ങവെ അദ്ദേഹം പെട്ടന്ന് എന്റെ അടുത്തു വന്നിരുന്നു. പിന്നീട് നടന്നത് എന്റെ സപ്തനാടികളെയും തളര്‍ത്തുന്ന സംഭവമായിരുന്നു. ഉന്നതനായ ആ മനുഷ്യനില്‍ നിന്നു ഞാന്‍ പ്രതിഷിച്ച നടപടിയല്ല ഉണ്ടായത്' എന്നു സരിത അനുഭവക്കുറിപ്പില്‍ പറയുന്നു. 
തന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളും ഈ അനുഭവക്കുറിപ്പിലൂടെ തുറന്നു പറയുമെന്നു സരിത നായര്‍ പറഞ്ഞിരുന്നു. കേരളത്തില്‍ ഭൂകമ്പം സൃഷ്ട്ടിച്ച സോളാര്‍ കേസ് തമിഴ് മാസികയിലൂടെ ചുരുളഴിയുമെന്ന പ്രതിക്ഷയിലാണു പലരും. വിവാദമുണ്ടാക്കലിലൂടെ പ്രസിദ്ധിനേടാനുദ്ദേശിക്കുന്ന സരിതയുടെ ചുവടുകള്‍ പിഴക്കില്ലെന്നുറപ്പ് തമിഴകം ഉണര്‍ന്നുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (49 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends