Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

ജന്മദിനാഘോഷം; ഒടുവില്‍ തച്ചങ്കരിയുടെ ഖേദപ്രകടനം

17 AUGUST 2016 11:38 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് എല്‍പിജി വിതരണത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍

ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കാന്‍ ആര്‍ഡിഒയുടെ ഉത്തരവ്

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം...

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരായ കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്ന് സൂചന...? നേമം മണ്ഡലത്തിൽ കെ എസ് ശബരീനാഥ് മത്സരിച്ചേക്കും. അരുവിക്കരയിൽ വി എസ് ശിവകുമാറായിരിക്കും സ്ഥാനാർത്ഥി?

വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വിതരണത്തിന്റെ മുൻഗണനാ പട്ടികയിൽ അങ്കണവാടികളെയും പോഷകാഹാര കേന്ദ്രങ്ങളെയും വാതകം ഉപയോഗിക്കുന്ന ശ്മശാനങ്ങളെയും കൂടിയുൾപ്പെടുത്തി സർക്കാർ ഉത്തരവ്

തന്റെ ജന്മദിനാഘോഷം വിവാദമായതിനെത്തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി പരസ്യമായി ഖേദപ്രകടനം നടത്തി. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു തച്ചങ്കരിയുടെ ഖേദപ്രകടനം.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നേര്‍വഴി എന്ന സുരക്ഷാ ബോധവത്ക്കരണ പരിപാടിയുടെ കോഴിക്കോട് ജില്ലയിലെ പരിപാടിക്കിടെയാണ് തച്ചങ്കരി ഖേദപ്രകടനം നടത്തിയത്.

തന്റെ പണം ഉപയോഗിച്ചാണ് മധുരം വിളമ്പിയത്. താന്‍ മധുരം നല്‍കിയത് നല്ല ഉദ്ദേശ്യത്തിലാണ്. എന്നാല്‍ ഗതാഗത മന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ എന്റെ ഉന്നമനം ആഗ്രഹിക്കുന്നവര്‍ എല്ലാം അത് തെറ്റാണെന്നും ഒഴിവാക്കാമായിരുന്നുവെന്നും പറഞ്ഞു. അത് കേരളത്തിന്റെ മണ്ണില്‍ ഏറ്റില്ല. അങ്ങനെ തെറ്റായ ധാരണ പരന്നതിനാല്‍ ഖേദം പ്രകടിപ്പിക്കുന്നു. തച്ചങ്കരി പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് തച്ചങ്കരിയുടെ പിറന്നാള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എല്ലാ ഓഫീസുകളിലും ആഘോഷിച്ചത്. ഇത് വിവാദമായതിനെത്തുടര്‍ന്ന് മന്ത്രി ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിലാണ് ഇപ്പോള്‍ ഖേദം പ്രകടിപ്പിച്ചത്. പെട്രോള്‍ ലഭിക്കാന്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ നടപടി മൂലം നഗരപ്രദേശങ്ങളില്‍ 90 ശതമാനത്തോളം ആളുകള്‍ ഹെല്‍മെറ്റ് ധരിക്കാന്‍ തീരുമാനിച്ചതായും ഗ്രാമങ്ങളിലേക്കു കൂടി ഇത് വ്യാപിക്കാന്‍ തുടങ്ങിയിരുന്നതായും തച്ചങ്കരി ചടങ്ങിനിടെ പറഞ്ഞു.

ഇതിന്റെ നിയമ സാധുത ചോദ്യം ചെയ്ത് നിരവധിപേര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ നടപടി മൂലം ഇരുചക്രവാഹനങ്ങളില്‍ നിന്നുള്ള അപകട മരണ നിരക്ക് കുറഞ്ഞതായും എന്താണോ തങ്ങള്‍ ഉദ്ദേശിച്ചത് അതിന് വിവാദങ്ങള്‍ കൂടി ഉള്‍പ്പെട്ട പദ്ധതി ഗുണം ചെയ്തതായും തച്ചങ്കരി പറഞ്ഞു. ഏത് സന്ദേശമാണോ ഞങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ചത് അത് സൗജന്യമായി ഇത്തരം ചര്‍ച്ചകളിലൂടെ ജനങ്ങളിലെത്തിക്കാന്‍ സാധിച്ചു എന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്തെ കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപി ജയം നേടും; അയ്യന്റെ പൊന്ന് കട്ട കടകംപള്ളിയെ ജനം വിജയിപ്പിക്കില്ലെന്ന് ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ  (45 minutes ago)

വെല്ലുവിളിക്കുക ചത്തൊടുങ്ങുക...ഇറാന്‍ തലവന്മാരുടെ ഗതി ! ചിതറിത്തെറിച്ച ലാരിജാനിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പെറുക്കി കൂട്ടുകയാണ് ഇറാന്‍ സേന !!!ഇനി പടമാകുന്നത് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി; നി  (1 hour ago)

റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിലെ കര്‍ശന നിയന്ത്രണങ്ങളില്‍ അമേരിക്ക താല്‍ക്കാലികമായി ഇളവ് അനുവദിച്ചു  (2 hours ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍  (2 hours ago)

ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കാന്‍ ആര്‍ഡിഒയുടെ ഉത്തരവ്  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിതാവിന്റെ സഹോദര പുത്രന്‍ അറസ്റ്റില്‍  (2 hours ago)

കുവൈത്തിന് നേരെ മിസൈല്‍ഡ്രോണ്‍ ആക്രമണശ്രമം  (2 hours ago)

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം...  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരായ കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്ന് സൂചന...?  (4 hours ago)

എൽ.പി.ജി സിലിണ്ടർ വിതരണത്തിന്റെ മുൻഗണനാ പട്ടികയിൽ...  (4 hours ago)

നഷ്ടപരിഹാരം ലഭിക്കുന്നതിന് ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി  (5 hours ago)

ഇലക്ട്രിക് കാർ ചാർജ് ചെയ്യാനിട്ട് വീട്ടുകാർ ഉറങ്ങാൻ പോയതിന് പിന്നാലെ പൊട്ടിത്തെറി... എട്ട് പേർ കൊല്ലപ്പെട്ടു  (5 hours ago)

വിനോദയാത്ര പോയയാൾ മടങ്ങിയെത്തിയത് പരിക്കേറ്റ് ഗുരുതരാവസ്ഥയിലെന്ന് പരാതി....  (5 hours ago)

സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (6 hours ago)

Malayali Vartha Recommends