ഓണ്‍ലൈന്‍ ടാക്സികള്‍ നിരോധിക്കണം, കൊച്ചിയില്‍ ഇന്ന് ഓട്ടോറിക്ഷകള്‍ പണിമുടക്കില്‍

കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ഓട്ടോറിക്ഷകള്‍ ഇന്ന് പണിമുടക്കുന്നു. വിവിധ ഓട്ടോറിക്ഷ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 9 മുതല്‍ ഉച്ചക്ക് 12 മണി വരെയാണ് പണിമുടക്ക് നടത്തുന്നത്.
https://www.facebook.com/Malayalivartha






















