മാണിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍; കോഴി നികുതി വെട്ടിപ്പില്‍ ഖജനാവിന് 200 കോടിയുടെ നഷ്ടമുണ്ടാക്കി

കെ.എം മാണിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോഴി നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ ഖജനാവിന് 200 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് വിജിലന്‍സ് എഫ്‌ഐആറില്‍ പറയുന്നു.ആരോപണത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും വിജിലന്‍സ് അറിയിച്ചു.
https://www.facebook.com/Malayalivartha