ഇടുക്കി ജില്ലയില്‍ റിസര്‍വേ നടപടികള്‍ പുനരാരംഭിക്കാന്‍ ഹൈക്കോടതി ഉത്തരവ്

ഇടുക്കി ജില്ലയില്‍ റിസര്‍വേ നടപടികള്‍ പുനരാരംഭിക്കാന്‍ ഹൈക്കോടതി ഉത്തരവ്. 2007ല്‍ നിര്‍ത്തിവച്ച നടപടികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകണമെന്നും കോടതി നിര്‍ദേശിച്ചു.
റിസര്‍വേയില്‍ അപാകതയുണ്ടെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. ഇടുക്കി ജില്ലാ ഉപഭോകൃത വിജിലന്‍സ് ഫോറം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
https://www.facebook.com/Malayalivartha
























