Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തേനിയില്‍ സ്ഥലമില്ല, ബിനാമിയെന്നു പറഞ്ഞ ബേക്കറിയുടമയെ അറിയില്ല: റെയ്ഡും കേസും പകപോക്കലെന്ന് കെ. ബാബു

03 SEPTEMBER 2016 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ബിന്ദു കൃഷ്ണ

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ

എന്റെ കൈകള്‍ നിര്‍മ്മലം എല്ലാം പകപോക്കല്‍മാത്രം. തനിക്കെതിരായ വിജിലന്‍സ് കേസിനു പിന്നില്‍ പകപോക്കലെന്ന് മുന്‍ മന്ത്രി കെ.ബാബു. വിജിലന്‍സിന്റെ എഫ്‌ഐആറില്‍ പറയുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. തേനിയില്‍ തനിക്ക് 120 ഏക്കര്‍ സ്ഥലമുണ്ടെന്നു പറയുന്നത് ശരിയല്ല. 2008 നവംബര്‍ 3 ആം തിയതി മകളുടെ ഭര്‍തൃപിതാവ് വാങ്ങിയതാണ് അത്. പിന്നീട് അദ്ദേഹം അത് വില്‍ക്കുകയും ചെയ്തിരുന്നു. 2012 സെപ്റ്റംബര്‍ 9 ആം തിയതിയാണ് മകളുടെ വിവാഹം നടന്നത്. ഇതിനു മുന്‍പേ ഈ സ്ഥലം വിറ്റതാണ്. പിന്നെ എങ്ങനെയാണ് ഈ സ്ഥലം എന്റെ പേരിലുള്ളതാവുക.
ബിനാമികള്‍ എന്ന പേരില്‍ പറഞ്ഞ ആളുകളെ അറിയുകപോലും ഇല്ല. എഫ്‌ഐആറില്‍ പറയുന്ന തൃപ്പൂണിത്തുറയിലെ മോഹനന്റെ ബേക്കറിക്കട ഉദ്ഘാടനം ചെയ്തത് താനാണ്. പക്ഷെ അദ്ദേഹവുമായി അല്ലാതെയുള്ള ബന്ധമൊന്നുമില്ല.ബാബുറാം എന്നു പറയുന്ന വ്യക്തി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയാണ്. അങ്ങനെ മാത്രമേ അദ്ദേഹത്തെ അറിയൂ. റിയല്‍ എസ്‌റ്റേറ്റുകാരുമായി ബന്ധമില്ല. ഇനി ഉണ്ടാവുകയുമില്ല. സംസ്ഥാനത്തിന് പുറത്ത് യാതൊരു നിക്ഷേപവും ഇല്ല.
മന്ത്രിയായതിനുശേഷമോ അതിനു മുന്‍പോ സ്വത്ത് സ്വന്തമാക്കിയിട്ടില്ല. മരുമകന്റെ പിതാവിന്റെ പേരില്‍ ബെന്‍സ് കാര്‍ വാങ്ങിയെന്നും അതു വിറ്റുവെന്നും ഉള്ള ആരോപണത്തിനും ബാബു മറുപടി പറഞ്ഞു. മരുമകന്റെ കുടുംബം പരമ്പരാഗതമായി ബിസിനസുകാരാണ്. അവര്‍ കാര്‍ വാങ്ങി പിന്നീട് വിറ്റു. ഇതില്‍ എനിക്ക് എന്താണ് കാര്യം.

ഒരു സ്റ്റീല്‍ കമ്പനിയുമായും യാതൊരു ബന്ധവുമില്ല. കൃത്യമായി ഇന്‍കം ടാക്‌സ് റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. ഇവിടെയുള്ള ഏതെങ്കിലും നിരപരാധികളെ ബെനാമിയാക്കി ചിത്രീകരിച്ചാല്‍ വിലപോകില്ല. നാട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും എന്റെ തലയില്‍ കെട്ടിവച്ചാല്‍ എങ്ങനെയാണ് ശരിയാവുക. അനധികൃതമായി ഒരു സ്വത്തും ഇല്ല. വീട്ടില്‍ നിന്നും പിടിച്ച ഒന്നരലക്ഷം രൂപ ദൈനംദിന ആവശ്യത്തിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (9 minutes ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (9 minutes ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (12 minutes ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (14 minutes ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (18 minutes ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (21 minutes ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (31 minutes ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (41 minutes ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (52 minutes ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (56 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (1 hour ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (2 hours ago)

Malayali Vartha Recommends