അധ്യാപിക അധിക്ഷേപിച്ചെന്ന് പരാതി: വിദ്യാര്‍ഥിനി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
അധ്യാപിക അധിക്ഷേപിച്ചതിന്റെ പേരില്‍ മൂവാറ്റുപുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതീവഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഏറ്റ!ുമാനൂര്‍ മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha