നേര്യമംഗലത്ത് ബസ് മറിഞ്ഞ് 15 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ഇടുക്കി നേര്യമംഗലത്ത് ബസ് മറിഞ്ഞ് 15 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. തമിഴ്‌നാട് സ്വദേശികളായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേര്യമംഗലം ഊന്നുകല്ലിലായിരുന്നു അപകടം. സേലത്തു നിന്നും മൂന്നാറിലേക്ക് വരികയായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്.
https://www.facebook.com/Malayalivartha



























