ചിറ്റാര്‍ ആകാശത്തൊട്ടില്‍ അപകടത്തില്‍ മരിച്ച കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയിലേയ്ക്ക്

പത്തനംതിട്ട ചിറ്റാറിലെ ആകാശത്തൊട്ടില്‍ അപകടത്തില്‍ മരിച്ച അലന്റെയും പ്രിയങ്കയുടെയും മാതാപിതാക്കള്‍ നീതി തേടി കോടതിയിലേയ്ക്ക്. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ല. പഞ്ചായത്തിന്റെ വീഴ്ച വ്യക്തമായതിനാല്‍ ഭരണസമിതിക്കെതിരെയും നിയമനടപടി സ്വീകരിക്കും.
https://www.facebook.com/Malayalivartha



























