Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കുലസ്ത്രീയാകാൻ സ്വാസികയ്ക്ക് മനസില്ല... കുടുംബത്തിനായി സിനിമ ഉപേക്ഷിക്കാനും തയ്യാർ; തുറന്നുപറഞ്ഞ് താരം


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...

എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാരും ഒരുപോലല്ല വായിക്കാം മനുഷത്വം മരിച്ചിട്ടില്ല എന്നു തോന്നിപ്പിച്ച ഒരു സംഭവം

21 SEPTEMBER 2016 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

  രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്‌ക്കുശേഷം അവധി

ഒരു പിടിയും കിട്ടാതെ മലയാളികൾ... വിലയിടിവിന് ആയുസ്സ് ഒരു ദിവസം മാത്രം; സ്വർണം വീണ്ടും കുതിക്കുന്നു

പോലീസ് സേനാ റിക്രൂട്ട്‌മെന്റിൽ 30 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് പരുക്ക്

കളം നിറഞ്ഞ് ആര്യ രാജേന്ദ്രൻ... ഭർത്താവിന്റെ നാട്ടിൽ പുതിയ രാഷ്ട്രീയ ഇന്നിങ്‌സ്, ആദ്യ വേദിയിൽ തന്നെ തീപ്പൊരി പ്രസംഗം

ആര്‍ക്കും ഒന്നിനും സമയം തികയുന്നില്ല എന്നു പരാതിയുള്ള തിരക്കേറിയ ലോകത്ത് മനുഷത്വം മരവിക്കാത്തവര്‍ ഉണ്ടെന്നറിയിച്ച ഒരു സംഭവകഥ. അടുത്തൊന്നും ഒരു ഓട്ടോ പോലും കിട്ടാനില്ല. എന്തു ചെയ്യും എന്ന് കണ്ടക്ടറോട് ചോദിച്ചു. അദ്ദേഹം നാലുപാടും ഒന്ന് നോക്കിയിട്ട് പറഞ്ഞു: 'നമുക്ക് തിരിച്ച് പോകാം, ആര്‍ക്കെങ്കിലും പ്രയാസമാകുമോ?' യാത്രക്കാര്‍ ഒന്നടങ്കം പറഞ്ഞു: 'ഇല്ല, ഒരു പ്രയാസവും ഇല്ല അദ്ദേഹത്തെ ആശുപത്രിയിലാക്കിയിട്ട് പോയാല്‍ മതി.'

രാവിലെ കോഴിക്കോട്ടേക്ക് പോരാനായി പെരുമ്പിലാവില്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍ ആദ്യം മുന്നില്‍ വന്ന് നിന്നത് നിറയെ ആളുകളുമായി ഒരു സ്വകാര്യ ബസ് ആയിരുന്നു. ഇരിക്കാന്‍ സീറ്റില്ലാത്തതു കൊണ്ട് പിന്നിലേക്ക് മാറി നിന്നപ്പോഴാണ് അതിനു പുറകില്‍ ചുവപ്പും മഞ്ഞയും കളറുള്ള നമ്മുടെ സ്വന്തം കെ.എസ്.ആര്‍.ടി.സി വന്നത്. തിരക്കും ഇല്ല.
ഉടനെ അങ്ങോട്ടോടാന്‍ ഒരുങ്ങിയ എന്നോട് സ്വകാര്യ ബസിലെ കണ്ടക്ടര്‍: 'അതില്‍ കാശ് കൂടുതലാണ് ചേട്ടാ, എന്തിനാണ് വെറുതെ കാശ് കളയുന്നത് '. ഇതു കേട്ടയുടനെ അയാളുടെ മുഖത്തു നോക്കി രണ്ടു വര്‍ത്താനം പറയണമെന്നാഗ്രഹിച്ചതാണ്. സമയമില്ലായ്മയും, ബസ് അധിക സമയം നിര്‍ത്തുകയില്ലെന്നുള്ളതു കൊണ്ടും ഒന്നും പറയാന്‍ സാധിച്ചില്ല. എങ്കിലും മനസ്സില്‍ പറഞ്ഞു: 'എന്റെ കാശ് ഞങ്ങടെ കെ.എസ്.ആര്‍.ടി.സിക്കല്ലെ, കുഴപ്പമില്ല.' അങ്ങനെ കയറിയിരുന്ന്, ടിക്കറ്റും എടുത്ത് മൊബൈല്‍ ഓണാക്കി ഫേസ്ബുക് തുറന്ന് പോസ്റ്റുകള്‍ നോക്കി കൊണ്ടിരുന്നു.
ബസ്സ് എടപ്പാള്‍ ടൗണ്‍ കഴിഞ്ഞ് കണ്ടനകം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ എത്തി പഞ്ചിംഗിനായി നിര്‍ത്തി. കടല വില്‍പനക്കാരും, വെള്ളക്കച്ചവടക്കാരുടെയും ബഹളം. കണ്ടക്ടര്‍ വന്ന്, ബസ്സ് സ്റ്റാര്‍ട്ട് ചെയ്തയുടനെ ഒരു നിലവിളി.
'അയ്യോ എനിക്കു വയ്യായേ. ഗുരൂവായൂരപ്പാ. ഞാനിപ്പൊ മരിക്കുമേ. ഏട്ടാ എന്നെ പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടു പോകൂ എന്റെ ബി.പി കൂടുന്നേ ശ്വാസം മുട്ടുന്നേ ഗുരുവായൂരപ്പാ എന്നെ രക്ഷിക്കണേ.'
പെട്ടെന്ന് ശബ്ദം എവിടുന്നാണെന്ന് മനസിലായില്ല അല്‍പ്പം പ്രായമുള്ളൊരാളുടെ കരച്ചിലാണ്. എണീറ്റ് നോക്കിയപ്പോള്‍ മൂന്നുനാലു സീറ്റുകള്‍ മുന്നില്‍ രണ്ട് വൃദ്ധര്‍ ഇരിക്കുന്നു. അതിലൊരാളാണ്. ഒപ്പമിരിക്കുന്നയാളെ ഏട്ടാ എന്നാണ് വിളിക്കുന്നത്. അയാളുടെ കൈകളില്‍ ബലമായി പിടിച്ചിട്ടുണ്ട്. അടുത്ത് ചെന്ന്, എന്താണെന്ന് ചോദിച്ചു. പെട്ടെന്ന് സുഖമില്ലാതായി. നാവ് വറ്റി വരളുന്നു. ശ്വാസം കിട്ടുന്നില്ല. ബിപി കൂടുന്ന പോലെയുണ്ട്, തല കറങ്ങുന്നു. വീണ്ടും നിലവിളി. മൂന്നോ നാലോ സീറ്റുകള്‍ ഒഴിച്ച് ബാക്കിയെല്ലാം ഫുള്‍ ആണ്.
കണ്ടക്ടര്‍ വന്നു, ആശുപത്രിയില്‍ കൊണ്ടു പോകണം. ഇവിടെ അടുത്ത് എവിടെയാ ആശുപത്രിയുള്ളത് എന്ന് അന്വേഷിച്ചു. എടപ്പാളിലാണ് ആശുപത്രി അടുത്തുള്ളത്. അവിടുന്ന് നാലഞ്ച് കിലോമീറ്റര്‍ ഏകദേശം മുന്നോട്ട് പോന്നിരിക്കുന്നു. അടുത്തൊന്നും ഒരു ഓട്ടോ പോലും കിട്ടാനില്ല. എന്തു ചെയ്യും എന്ന് കണ്ടക്ടറോട് ചോദിച്ചു. അദ്ദേഹം നാലുപാടും ഒന്ന് നോക്കിയിട്ട് പറഞ്ഞു: 'നമുക്ക് തിരിച്ച് പോകാം, ആര്‍ക്കെങ്കിലും പ്രയാസമാകുമോ?' യാത്രക്കാര്‍ ഒന്നടങ്കം പറഞ്ഞു: 'ഇല്ല, ഒരു പ്രയാസവും ഇല്ല… അദ്ദേഹത്തെ ആശുപത്രിയിലാക്കിയിട്ട് പോയാല്‍ മതി.'
ഡ്രൈവര്‍ ബസ് തിരിച്ചു. കോഴിക്കോട് ബോര്‍ഡും വെച്ച് തൃശൂര്‍ക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സിയെ അത്ഭുതത്തോടെ പുറത്തുള്ളവര്‍ നോക്കുന്നത് കണ്ടു! എടപ്പാള്‍ ടൗണിലെ സിഗ്‌നലില്‍ ചുവപ്പ് ലൈറ്റ്. ഒരു ആമ്പുലന്‍സ് ഓടിക്കുന്ന പോലെ, ഹെഡ് ലൈറ്റ് ഇട്ട് കെ.എസ്.ആര്‍.ടി.സിയുടെ ആനവണ്ടി ഹോണടിച്ച് വരുന്നത് കണ്ട് എല്ലാവരും അവരവരുടെ വാഹനങ്ങള്‍ ഒതുക്കിത്തന്നു.
ബസ്സ് എടപ്പാളിലെ 'ശുകപുരം ആശുപത്രി'യുടെ മുന്നില്‍ വലതുവശം ചേര്‍ത്തു നിര്‍ത്തി. കണ്ടക്ടര്‍ ഇറങ്ങിയോടി സ്‌ട്രെക്ചറുമായി ആശുപത്രി ജീവനക്കാര്‍. ഓട്ടോ ്രൈഡവര്‍മാരും, നാട്ടുകാരും ഓടിക്കൂടി.
രോഗി അപ്പോഴും നിലവിളിക്കുന്നുണ്ടായിരുന്നു. കൂടെയുള്ളയാളിന്റെ കൈയില്‍ ഒരു കൊച്ചു കുഞ്ഞിനെ പോലെ മുറുകെ പിടിച്ചുകൊണ്ട് സ്‌ട്രെക്ചറില്‍ കിടന്നും കരയുന്നു. ആശുപത്രിയിലാക്കി, കൂടെയുള്ള ആളോട് കയ്യില്‍ കാശുണ്ടോ? അത്യാവശ്യ ചിലവിന് ഇത് വെച്ചോളൂ എന്നു പറഞ്ഞ്‌ ്രൈഡവറും കണ്ടക്ടറും അവരുടെ പേഴ്‌സില്‍ നിന്ന് കുറച്ച് കാശെടുത്ത് കൊടുക്കാന്‍ ശ്രമിച്ചു. അദ്ദേഹമത് സ്‌നേഹപൂര്‍വം നിരസിച്ചു.
മനുഷ്യത്വം മരവിക്കാത്ത രണ്ട് ജീവനക്കാര്‍, മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെയും യശസ്സ് ഉയര്‍ത്തി. ഇങ്ങനൊരു നല്ല കാര്യത്തിന് തടസ്സം നില്‍ക്കാത്ത യാത്രക്കാര്‍ മുഴുവന്‍ യാത്രികര്‍ക്കും മാതൃകയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുലസ്ത്രീയാകാൻ സ്വാസികയ്ക്ക് മനസില്ല... കുടുംബത്തിനായി സിനിമ ഉപേക്ഷിക്കാനും തയ്യാർ; തുറന്നുപറഞ്ഞ് താരം  (6 minutes ago)

  തമിഴ്‌നാട്ടിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ബാനർ കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് മരണം....  (10 minutes ago)

  രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്‌ക്കുശേഷം അവധി  (18 minutes ago)

ഒരു പിടിയും കിട്ടാതെ മലയാളികൾ... വിലയിടിവിന് ആയുസ്സ് ഒരു ദിവസം മാത്രം; സ്വർണം വീണ്ടും കുതിക്കുന്നു  (44 minutes ago)

ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തുടരെ മൂന്നാം സമനില...  (1 hour ago)

എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല... സഹികെട്ടെന്ന് ഭർത്താക്കന്മാർ! ഒടുവിൽ രണ്ടുപേരെയും കൊന്ന് കാട്ടിൽ കുഴിച്ചിട്ടു; സഹോദരങ്ങളുടെ ക്രൂരത  (1 hour ago)

പോലീസ് സേനാ റിക്രൂട്ട്‌മെന്റിൽ 30 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് പരുക്ക്  (1 hour ago)

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക താരം വിയാന്‍ മള്‍ഡര്‍  (1 hour ago)

കളം നിറഞ്ഞ് ആര്യ രാജേന്ദ്രൻ... ഭർത്താവിന്റെ നാട്ടിൽ പുതിയ രാഷ്ട്രീയ ഇന്നിങ്‌സ്, ആദ്യ വേദിയിൽ തന്നെ തീപ്പൊരി പ്രസംഗം  (1 hour ago)

സങ്കടക്കാഴ്ചയായി... ചാലിയാറിൽ എടവണ്ണ സീതിഹാജി പാലത്തിനുസമീപം സ്വർണം അരിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (1 hour ago)

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്തവണ സമ്മാനമായി നൽകുന്നതെന്ന് മുഖ്യമന്ത്രി  (2 hours ago)

മുഖ്യമന്ത്രിയുടെ ചാവേറല്ല, ഷാഫി ഇരയുമല്ല... എന്നെ ക്രൂശിക്കാൻ നടക്കുന്നു; നിലപാട് കടുപ്പിച്ച് ഉണ്ണിത്താൻ... കോൺഗ്രസിൽ വീണ്ടും പോർമുഖം  (2 hours ago)

അമേരിക്കയില്‍ ആഞ്ഞടിച്ച് 'നോര്‍-ഈസ്റ്റര്‍' കൊടുങ്കാറ്റ്... പലയിടത്തും വെള്ളപ്പൊക്കം, മണിക്കൂറില്‍ 70 മൈല്‍ (112 കി.മീ) വരെ വേഗതയില്‍ വീശിയടിച്ച കാറ്റും മഞ്ഞുവീഴ്ചയും തീരദേശ വെള്ളപ്പൊക്കവും ദശലക്ഷക്കണ  (2 hours ago)

അമേരിക്കയിൽ കനത്ത കൊടുങ്കാറ്റ്... ഒൻപത് ലക്ഷം പേർക്ക് വൈദ്യുതിയില്ല, നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി, കൊടുങ്കാറ്റും മോശം കാലാവസ്ഥയും ജനജീവിതത്തെ ബാധിക്കുന്നു  (2 hours ago)

Malayali Vartha Recommends