Widgets Magazine
06
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയിലെ ന്യൂ ജേഴ്സിയിലെ ഹില്‍സ്‌ഡേലിന് സമീപം ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തി


ഉത്തരകാശിയിലെ ധാരാലി ഗ്രാമത്തില്‍ മേഘ വിസ്ഫോടനത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു...


കേരളത്തില്‍ ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത.... രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


കഡാവർ നായ 'എയ്ഞ്ചൽ' കൊന്തയുടെ ഭാഗം കണ്ടെത്തി...രണ്ടാമത്തെ കുളം വറ്റിച്ചപ്പോൾ അസ്ഥികൾ കിട്ടി...മൂന്ന് അന്വേഷണ സംഘങ്ങളും മണിക്കൂറുകളോളം വീടിനുള്ളിലിരുത്തി സെബാസ്റ്റ്യനെ ചോദ്യം ചെയ്തു..


മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...കൊച്ചിയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട്.. പുലർച്ചെ രണ്ടുമണിയോടെ ആരംഭിച്ച മഴ ഏഴുമണിയോടെയാണ് തോർന്നത്..

കണ്ണൂര്‍ വിമാനത്താവളം തുടങ്ങും മുന്‍പേ ഓഫീസുകള്‍ക്ക്‌ ജപ്‌തി

19 DECEMBER 2012 12:06 AM IST
മലയാളി വാര്‍ത്ത.
നിയുക്ത കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഫീസുകള്‍ ജപ്‌തി ചെയ്‌ത്‌ നഷ്‌ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്‌. ജപ്‌തി നടപടി ഓഫീസിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ മട്ടന്നൂരുള്ള മൂന്ന്‌ സ്‌പ്യഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകള്‍ ജപ്‌തി ചെയ്യാനാണ്‌ അഡീഷണല്‍ സബ്‌ കോടതിഉത്തരവിട്ടത്‌.  ഭൂമി ഏറ്റടുത്തതിലെ നഷ്‌ടപരിഹാരത്തുക ലഭിക്കാത്തതിനെ തുടര്‍ന്ന്‌ കുന്നത്തൂര്‍ ചന്ദ്രമതി നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ കോടതിയുടെ ഉത്തരവ്‌.
2.75 ലക്ഷം രൂപ 2010 നവംബര്‍ നാലിന്‌ ചന്ത്രമതിക്ക്‌ കൊടുക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും അത്‌ പാലിക്കപ്പെട്ടില്ല. ഉദ്യോസ്ഥരുടെ വീഴ്‌ചയാണ്‌ ഇത്രയും വൈകാന്‍ കാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനുകള്‍ വൈകിയോടുന്നു.... രണ്ടു ട്രെയിനുകള്‍ റദ്ദാക്കി...  (4 minutes ago)

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം 5 രൂപയാക്കണമെന്ന് ആവശ്യം  (17 minutes ago)

എം നാരായണന്‍ അന്തരിച്ചു....  (41 minutes ago)

ന്യൂ ജേഴ്സിയിലെ ഹില്‍സ്‌ഡേലിന് സമീപം ഭൂചലനം  (58 minutes ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി....  (1 hour ago)

മേഘ വിസ്ഫോടനത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.  (1 hour ago)

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,  (1 hour ago)

ഇന്ത്യക്ക് വീണ്ടും ട്രംപിന്റെ ഭീഷണി  (8 hours ago)

വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവം; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍  (8 hours ago)

അമേരിക്കയില്‍ പൂജയ്ക്കിടെ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി  (8 hours ago)

കൊലക്കേസ് പ്രതി കൊടി സുനിയുടെ പരസ്യമദ്യപാനം; കേസെടുക്കാനാകില്ലെന്ന വിചിത്ര വാദവുമായി പൊലീസ്  (9 hours ago)

ചേര്‍ത്തല സെബാസ്റ്റ്യന്റെ ഭാര്യയുടെ നിര്‍ണായക വെളിപ്പെടുത്തല്‍  (10 hours ago)

സംസ്ഥാനത്ത് കനത്ത മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (10 hours ago)

സ്‌കൂള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ ചാക്കോച്ചനെ ക്ഷണിച്ച് മന്ത്രി ശിവന്‍കുട്ടി  (11 hours ago)

അങ്കണവാടിയില്‍ ബിരിയാണിയും പുലാവും ഉള്‍പ്പെടെയുള്ള പുതുക്കിയ മാതൃകാ ഭക്ഷണ മെനു  (11 hours ago)

Malayali Vartha Recommends