Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

ദേശീയ- സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ മാറ്റുന്ന നടപടി 'ബെവ്‌കോ' മരവിപ്പിച്ചു

24 MARCH 2017 10:23 AM IST
മലയാളി വാര്‍ത്ത

ദേശീയ- സംസ്ഥാന പാതയോരത്തെ മദ്യവില്‍പന ശാലകള്‍ മാറ്റിസ്ഥാപിക്കുന്ന നടപടി ബവ്‌റിജസ് കോര്‍പറേഷന്‍ മരവിപ്പിച്ചു. മദ്യശാലകള്‍ മാറ്റുന്നതിന് സമയം നീട്ടിച്ചോദിച്ചുകൊണ്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിക്കുന്നതുവരെ നടപടി വേണ്ടന്നാണ് തീരുമാനം.

ബിയര്‍വൈന്‍ പാര്‍ലറുകളും ഹോട്ടലുകളും മാറ്റുന്നകാര്യത്തിലും കോടതിവിധിക്കുശേഷമേ തീരുമാനമാകൂ. മദ്യവില്‍പനശാലകള്‍ മാറ്റുന്നതിന് സുപ്രീംകോടതി നല്‍കിയ സമയപരിധി തീരാന്‍ ഒരാഴ്ചമാത്രമാണ് അവശേഷിക്കുന്നത്. ഇതുപോലെയുള്ള ജനകീയ പ്രതിഷേധമാണ് ചില്ലറ വില്‍പനശാലകള്‍ മാറ്റിസ്ഥാപിക്കുന്നതിന് ബവ്‌കോയ്ക്ക് പ്രധാന തടസമായത്. പകരം കണ്ടെത്തിയ പുതിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാത്തതോടെ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെയാണ് ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്.

ബവ്‌കോയുടെ 155 എണ്ണവും കണ്‍സ്യൂമര്‍ ഫെഡിന്റെ 29 എണ്ണവുമാണ് ഇനി മാറ്റിസ്ഥാപിക്കേണ്ടത്. സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത് ഈ മാസം 27 നാണ്. അതിനുശേഷം മാത്രം ഇക്കാര്യത്തില്‍ തുടര്‍നടപടി മതിയെന്നാണ് ബവ്‌കോയുടെ നിലപാടും.

സുപ്രീംകോടതി വിധി എതിരായായല്‍ നിലവിലുള്ളവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കും. അതിനുശേഷം സ്ഥലം കിട്ടുന്ന മുറയ്ക്ക് ഇവ മാറ്റി സ്ഥാപിക്കും. ചില്ലറ വില്പനശാലകള്‍ പൂട്ടിയാല്‍ പ്രതിമാസം 600 കോടിയുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടാകുന്നതെന്നാണ് ബെവ്‌കോ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദേശീയപാതയോരത്തുനിന്നുള്ള ബിയര്‍ വൈന്‍ പാര്‍ലറുകള്‍ ഉള്‍പ്പെടെയുള്ളവ വിധിയില്‍ വരില്ലെന്ന എ.ജിയുടെ നിയമോപദേശം ഉണ്ടെങ്കിലും, ഇക്കാര്യത്തിലും വ്യക്തത കോടതി വരുത്തട്ടേ എന്നതാണ് സര്‍ക്കാരിന്റെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്ഐടി അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തൽ...  (12 minutes ago)

തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്.....  (36 minutes ago)

ബീഗം ഖാലിദ സിയുടെ താരിഖ് റഹ്മാൻ മകൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച്  (50 minutes ago)

അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും...  (1 hour ago)

ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിൽ  (1 hour ago)

പുതുവർഷത്തിൽ പറന്നുയരാനൊരുങ്ങി ശംഖ് എയർലൈൻസ്  (1 hour ago)

ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ  (1 hour ago)

കെട്ടിടം പൂർണമായും കത്തിനശിച്ചു...  (2 hours ago)

പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്ക്...  (2 hours ago)

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്...  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്  (2 hours ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (3 hours ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം...  (3 hours ago)

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (3 hours ago)

രണ്ടു പേർക്ക് ദാരുണാന്ത്യം..  (3 hours ago)

Malayali Vartha Recommends