നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രധാന പ്രതി ഉതുപ്പ് വര്‍ഗീസ് നെടുമ്പാശേരിയില്‍ അറസ്റ്റില്‍

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രധാന പ്രതി ഉതുപ്പ് വര്‍ഗീസ് അറസ്റ്റിലായി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചായിരുന്നു അറസ്റ്റ്. അബുദാബിയില്‍നിന്നാണ് നെടുമ്പാശേരിയില്‍ എത്തിയത്. ഇയാള്‍ക്കെതിരെ സിബിഐ ലുക്ക് ഔച്ച് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
എമിഗ്രേഷന്‍ വിഭാഗം ഉതുപ്പ് വര്‍ഗീസിനെ സിബിഐക്കു കൈമാറി.'
https://www.facebook.com/Malayalivartha

























