ബിടെക് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഹോസ്റ്റലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തിട്ടുണ്ട്

കായംകുളത്ത് സ്വകാര്യ എന്‍ജിനീയറിംഗ് കോളജില്‍ ബിടെക് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഹോസ്റ്റലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തിട്ടുണ്ട്.
ഇതിനിടെ, കോളജ് അധികൃതരുടെ പീഡനത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നു ചൂണ്ടിക്കാട്ടി ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷത്തിന് ഇടയാക്കി. കോളജിന്റെ ജനലുകളും സിസിടിവി കാമറകളും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
https://www.facebook.com/Malayalivartha



























