ജിഷ്ണു കേസ്: നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അറസ്റ്റില്‍

പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലായിരുന്ന കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതേക അനേഷണ സംഘമാണ് അറസ്‌റ് ചെയ്തത് കോയമ്പത്തുരിലെ കിനാവൂരില്‍ നിന്നാണ് മൂന്നാം പ്രതിയായ ശക്തിവേലിനെ അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha



























