Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

30 ദിവസത്തിനകം ടാക്‌സ് അടയ്ക്കാത്ത വാഹനങ്ങള്‍ ലേലം ചെയ്യും

30 MARCH 2014 11:21 PM IST
മലയാളി വാര്‍ത്ത.

More Stories...

ഒന്നരവയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ജനനേന്ദ്രീയത്തില്‍ ആഴത്തിലുള്ള മുറിവ്, കാലില്‍ പൊളിച്ച പാടുകള്‍

സിപിഎം നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി

വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ അധ്യാപകനെതിരെ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ

മോട്ടോര്‍ വാഹന വകുപ്പിലെ പരിഷ്‌കരിച്ച നികുതി ഘടന അടുത്തമാസം നിലവില്‍വരും. പുതിയ ഓട്ടോറിക്ഷകള്‍ക്കും പുറമേ പഴയ മോട്ടോര്‍ സൈക്കിളുകള്‍ , മോട്ടോര്‍ കാറുകള്‍ സ്വകാര്യ ആവശ്യത്തിനുപയോഗിക്കുന്ന മുച്ചക്രവാഹനങ്ങള്‍ എന്നിവക്ക് ഇനി മുതല്‍ അഞ്ച് വര്‍ഷത്തില്‍ കുറഞ്ഞ കാലയളവിലേക്ക് നികുതി സ്വീകരിക്കില്ല. എന്നാല്‍ പഴയ ഓട്ടോറിക്ഷകള്‍ക്ക് വാഹന ഉടമകളുടെ ഇഷ്ടാനുസരണം ഒരു വര്‍ഷത്തേക്കോ അഞ്ച് വര്‍ഷത്തേക്കോ ടാക്‌സ് അടയ്ക്കാവുന്നതാണെന്ന് ഇത് സംബന്ധിച്ച് സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. 

നികുതി അടയ്ക്കാത്തതിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ പിടിച്ചെടുത്തിട്ടുള്ള വാഹനങ്ങളുടെ ടാക്‌സ് വാഹനം പിടിച്ചെടുത്ത് 30 ദിവസത്തിനകം അടച്ചില്ലെങ്കില്‍, വാഹനം ലേലം ചെയ്ത് സര്‍ക്കാരിന് ലഭിക്കേണ്ട നികുതി ഈടാക്കണം. വാഹന നികുതി അടയ്ക്കുന്നതിന് അനുവദിച്ചിട്ടുള്ള കാലാവധിയും കഴിഞ്ഞ് ആറ് മാസത്തില്‍ കൂടുതല്‍ നികുതി കുടിശിക വരുത്തുന്ന വാഹന ഉടമയില്‍ നിന്നും നികുതിയും 50 ശതമാനം അഡിഷണല്‍ ടാക്‌സും ഈടാക്കണം. ഇതോടെപ്പം നികുതി തുകക്ക് മേല്‍പ്പറഞ്ഞ ആറ് മാസം കഴിഞ്ഞിട്ടുള്ള കാലത്തേക്ക് 12 ശതമാനം വാര്‍ഷിക പലിശ കൂടി ഈടാക്കും. 

നിലവില്‍ വാഹനങ്ങളുടെ പര്‍ച്ചേസ് വാല്യു എന്നത് വാഹനത്തിന്റെ വിലയോടൊപ്പം വാറ്റ്, സെസ്, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയവ കൂടി ഉള്‍പെടുത്തിയിട്ടുള്ള വിലയാണ്. എന്നാല്‍ ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങളുടെ പര്‍ച്ചേസ് വാല്യു എന്നത് വാറ്റും സെസും ഒഴിവാക്കിയുള്ള വാഹനത്തിന്റെ വിലയായിരിക്കും. അന്യരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ പര്‍ച്ചേസ് വാല്യു എന്നത്  വാറ്റ്, സെസ്, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയവ ഒഴിവാക്കിയുള്ള വിലയായിരിക്കും. ഈ വിലകളുടെ അടിസ്ഥാനത്തില്‍ ഒറ്റത്തവണ നികുതിയായിരിക്കും ഈടാക്കുക. 

സ്വാകര്യ ആവശ്യത്തിന് ഉപയോഗിക്കുന്നതും നിലവില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ പ്രൈവറ്റ് സര്‍വീസ് വാഹനങ്ങള്‍ (നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് വെഹിക്കിള്‍) പഴയ കണ്‍സ്ട്രക്ഷന്‍ വാഹനങ്ങള്‍, പഴയ ലക്ഷ്വറി ടാക്‌സികള്‍ എന്നിവയില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് മാത്രമേ ടാക്‌സ് സ്വീകരിക്കാന്‍ പാടുള്ളു. ലക്ഷ്വറി ടാക്‌സികള്‍ ഏപ്രിലിന് ശേഷമുള്ള കാലയളവിലേക്ക് ടാക്‌സ് അടച്ചിട്ടുണ്ടെങ്കില്‍ അവര്‍ എപ്പോള്‍ ടാക്‌സ് അടയ്ക്കുവാന്‍ സമീപിച്ചാലും അവരില്‍ നിന്ന് ഏപ്രില്‍ മുതല്‍ വര്‍ധിപ്പിച്ച നിരക്കിലുള്ള ബാക്കി നികുതി കൂടി ഈടാക്കണം.

ഏപ്രില്‍ ഒന്ന് മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ നികുതി ഓഫീസില്‍ നേരിട്ട് സ്വീകരിക്കുമ്പോള്‍ തുക പണമായി മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂവെന്നും സര്‍ക്കുലറില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണം തേടി പോയവര്‍ ലാവോസിലെ ഗുഹയില്‍ കുടുങ്ങിയത് 10 ദിവസം  (11 minutes ago)

ഡല്‍ഹിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് അപകടം  (13 minutes ago)

ഒന്നരവയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ജനനേന്ദ്രീയത്തില്‍ ആഴത്തിലുള്ള മുറിവ്, കാലില്‍ പൊളിച്ച പാടുകള്‍  (29 minutes ago)

സിപിഎം നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി  (39 minutes ago)

വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ അധ്യാപകനെതിരെ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി  (46 minutes ago)

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ  (5 hours ago)

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (5 hours ago)

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (5 hours ago)

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്  (6 hours ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി  (6 hours ago)

മലയാളികളെ ഞങ്ങൾക്ക് വേണ്ട പ്രവാസികൾക്ക് തിരിച്ചടി! ഈ മേഖലയിലും നമ്മൾ ഔട്ട് !! വൻമാറ്റത്തിന് വഴിയൊരുങ്ങുന്നു എങ്കിലും ODEPEC സഹായത്തിനുണ്ട്  (6 hours ago)

മൃതദേഹം രഹസ്യകേന്ദ്രത്തിൽ! പള്ളിയ്ക്ക് മുന്നിൽ 2 കോടി ജനത്തെ ഒത്തുകൂട്ടാൻ IRGC ... ഖമേനിയുടെ ബോഡി പുറത്തെടുത്തു മൊജ്തബയെ പുറത്തെത്തിയ്ക്കും  (6 hours ago)

സൗദിയിൽ ഇനി ഒളിച്ചു താമസിക്കാൻ പറ്റില്ല ; അബ്ഷീർ പൊക്കും!! നിങ്ങളുടെ ഓരോ ചലനവും അധികൃതർ അറിയും ! സൗദിയിൽ നിയമം കടുക്കുന്നു  (6 hours ago)

യുഎഇ കാലാവസ്ഥയിൽ മാറ്റം ചൂട് 48 ഡിഗ്രി വരെ ഉയരും പ്രവാസികൾക്ക് ജാഗ്രതാ നിർദേശം ദുബായിൽ ഇന്നത്തെ കാലാവസ്ഥ  (6 hours ago)

തൊണ്ട ഇടറി വിയർത്തൊലിച്ച്... വീണയുടെ ബോഡി ലാംഗ്വേജിൽ കുടുങ്ങി ED-യുടെ ആ ചോദ്യം ഇങ്ങനെ വീണ പറഞ്ഞ മറുപടി ഇത്  (6 hours ago)

Malayali Vartha Recommends