കേരളത്തില്‍ പോളിംഗ് 74.04

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ പോളിംഗ് ശതമാനത്തിന്റെ അവസാന കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. ഇന്നലെ വ്യക്തമാക്കിയിരുന്നതുപോലെ 73.7 അല്ല 74.04 ആണ് അവസാന പോളിംഗ് നിലയെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഇന്നലെത്തേത് പ്രാഥമിക കണക്കായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം 73.37 ആയിരുന്നു. വടകരയിലായിരുന്നു ഏറ്റവും കൂടിയ പോളിംഗ്, 81.61 ശതമാനം. കുറവ് പത്തനം തിട്ടയിലും 66.01
https://www.facebook.com/Malayalivartha


























