കൊച്ചി ഒബ്‌റോണ്‍ മാളില്‍ വന്‍ തീപിടിത്തം

കൊച്ചി ഒബ്‌റോണ്‍ മാളില്‍ വന്‍ തീപിടിത്തം. നാലാംനില പൂര്‍ണമായും കത്തിനശിച്ചു. മള്‍ടിപ്ലക്‌സില്‍ നിന്നും മാളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആദ്യം തീ കണ്ടത് ഫുഡ്‌കോര്‍ട്ടിലാണ്.
https://www.facebook.com/Malayalivartha

























