ഒ രാജഗോപാല്‍ വിജയിക്കുമെന്ന് എല്‍കെ അദ്വാനി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് എല്‍കെ അദ്വാനി. തിരുവനന്തപുരത്ത് ഒ രാജഗോപാല്‍ വിജയിക്കുമെന്ന് പറഞ്ഞ അദ്വാനി ഒ രാജഗോപാല്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗമാകുമെന്നും പറഞ്ഞു. ഗുജറാത്തിലെ ഗാന്ധി നഗറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 16 വര്‍ഷമായി ഗാന്ധിനഗര്‍ സിറ്റിംഗ് എംപിയാണ് അദ്വാനി.
https://www.facebook.com/Malayalivartha


























