Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ശ്രമങ്ങളൊന്നും ഫലിച്ചില്ല, ഒടുവില്‍ രക്ഷയില്ലാതെ കള്ളന്‍ തിരുവാഭരണങ്ങള്‍ ഭഗവാനു തന്നെ കാണിക്കയിട്ടു

24 MAY 2017 07:39 AM IST
മലയാളി വാര്‍ത്ത

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്നു കാണാതായ നവരത്‌നം പതിച്ച തിരുവാഭരണ മാലയും പതക്കവും കാണിക്കവഞ്ചികളില്‍ നിക്ഷേപിച്ച നിലയില്‍ തിരികെക്കിട്ടി. ഉച്ചയ്ക്ക് 2.30 നു ഗുരുവായൂരപ്പന്‍ നടയ്ക്ക് സമീപത്തെ കാണിക്കവഞ്ചിയില്‍ നിന്നു മാലയും വൈകിട്ടു നാലിന് ഗണപതികോവിലിനു മുന്നിലുള്ള കാണിക്കവഞ്ചിയില്‍ നിന്നു പതക്കവും ലഭിച്ചു. പത്രക്കടലാസില്‍ പൊതിഞ്ഞ നിലയിലാണ് ഇവ കണ്ടെടുത്തത്.

ആഭരണങ്ങള്‍ കാണാതായതിനു പിറ്റേന്നടക്കം രണ്ടു തവണ ക്ഷേത്രത്തിലെ മുഴുവന്‍ കാണിക്കവഞ്ചികളും തുറന്നുപരിശോധിച്ചിരുന്നു. അന്നില്ലാതിരുന്ന ആഭരണങ്ങളാണ് ഇന്നലെ തിരിച്ചുകിട്ടിയത്. പോലീസ് അന്വേഷണം ശക്തമായതോടെ മോഷ്ടാവ് ആഭരണങ്ങള്‍ കാണിക്കവഞ്ചിയിലിട്ടതാണെന്നു കരുതുന്നു.
പതക്കം ഒടിഞ്ഞ നിലയിലായിരുന്നു. മരതകവും പവിഴവും പതിച്ച മാല ഉരുക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. കള്ളന്‍ പല ശ്രമങ്ങളും നടത്തിയിട്ടും രക്ഷയില്ലാതെയാണ് തിരികെ കൊണ്ടു വന്ന് ഭഗവാനു തന്നെ കാണിക്കയിട്ടത്.

ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്നലെ കാണിക്കവഞ്ചികളിലെ പണം എണ്ണിത്തിട്ടപ്പെടുത്താനുള്ള പതിവു പരിശോധനയിലാണ് ആഭരണങ്ങള്‍ കണ്ടുകിട്ടിയത്. കാണാതായ ആഭരണങ്ങള്‍ തന്നെയാണ് ഇവയെന്ന് ക്ഷേത്രം മേല്‍ശാന്തി, ദേവസ്വം ബോര്‍ഡ് അധികൃതര്‍ എന്നിവരെത്തി തിരിച്ചറിഞ്ഞു. ഇവ ഇന്ന് അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കും. െ്രെകംബ്രാഞ്ചും ദേവസ്വം വിജിലന്‍സും ശക്തമായ അന്വേഷണം നടത്തുന്നതിനിടെയാണ് തിരുവാഭരണങ്ങള്‍ നാടകീയമായി തിരിച്ചുകിട്ടിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (5 minutes ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (11 minutes ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (23 minutes ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (1 hour ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (2 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (4 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (4 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (5 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends