റമദാന്‍ വ്രതം വെള്ളിയാഴ്ച തുടങ്ങുമെന്ന് ഹിജ്‌റ കമ്മിറ്റി; മാസപ്പിറവി അറിയിക്കണം

മേയ് 25 വ്യാഴാഴ്ച വൈകീട്ട് 07.44ന് മാസപ്പിറവി സംഭവിക്കുന്നതിനാല്‍ 26ന് വെള്ളിയാഴ്ച റമദാന്‍ വ്രതം ആരംഭിക്കുമെന്നും വ്രതം 30 ദിവസം പൂര്‍ത്തിയാക്കി ജൂണ്‍ 25നായിരിക്കും ഈദുല്‍ ഫിത്ര്‍ എന്നും ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വെള്ളിയാഴ്ച റമദാന്‍ മാസപ്പിറവി കാണുന്നവര്‍ അറിയിക്കണമെന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാര്‍ അറിയിച്ചു.
ഫോണ്‍ നമ്പറുകള്‍
04952771537, 04936203385,
04832734690, 04602202041,
04912509888, 04885242658
https://www.facebook.com/Malayalivartha
























