Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വിഎസിന്റെ ആവശ്യങ്ങളൊന്നും അംഗീകരിക്കാതെ സര്‍ക്കാര്‍

29 MAY 2017 10:31 AM IST
മലയാളി വാര്‍ത്ത

പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ ശരിക്കും തഴഞ്ഞിരിക്കുകയാണ് മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനെ. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം വിഎസിന് നല്‍കിയിട്ടുണ്ടെങ്കിലും വിഎസിന്റെ ആവശ്യങ്ങളോട് മുഖം തിരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. വിഎസിന്റെ ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാള മനോരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 18നാണ് കമ്മിഷന്‍ ചെയര്‍മാനായി വിഎസിനെയും അംഗങ്ങളായി മുന്‍ ചീഫ് സെക്രട്ടറിമാരായ സിപി നായരെയും നീല ഗംഗാധരനെയും നിയമിച്ചത്. ചുമതലയേറ്റ് പത്ത് മാസം കഴിഞ്ഞിട്ടും വിഎസിനും അംഗങ്ങള്‍ക്കും ശമ്പളം നല്‍കാതിരുന്നത് ഏറെ വിവാദമായിരുന്നു.

ഏറെ വിവാദങ്ങള്‍ക്കു ശേഷം കഴിഞ്ഞ മാസം മുതലാണ് വിഎസിന് ശമ്പളം അനുവദിച്ച് തുടങ്ങിയത്. ക്യാബിനറ്റ് പദവിക്ക് അനുസരിച്ചുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വിഎസിനുണ്ട്. നിലവില്‍ ഒരു മന്ത്രിക്ക് ലഭിക്കുന്നത് അരലക്ഷത്തില്‍പരം രൂപയാണ്. വിഎസിനു പുറമെ പതിനൊന്ന് പേഴ്‌സനല്‍ സ്റ്റാഫില്‍ ഒമ്പത് പേര്‍ക്കും ശമ്പളം ലഭിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം പേഴ്‌സനല്‍ സ്റ്റാഫിലെത്തിയ രണ്ടു പേര്‍ക്കും ശമ്പളം അനുവദിച്ച ഉത്തരവ് എപ്പോള്‍ ഇറങ്ങുമെന്ന് വ്യക്തമല്ല. ചീഫ് സെക്രട്ടറിയുടെ ശമ്പളവും ആനുകൂല്യങ്ങളുമാണ് കമ്മീഷന്‍ അംഗങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നത്. കമ്മീഷന്‍ അംഗങ്ങള്‍ക്ക് ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ സെക്രട്ടറിയേറ്റിലാണ്. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് വിഎസ് നിരന്തരം കത്തുകള്‍ അയക്കുന്നുണ്ട്.

ആവശ്യങ്ങള്‍ അറിയിച്ചുകൊണ്ട് വിഎസ് നിരന്തരം കത്തുകളയച്ചിട്ടും മറപടി നല്‍കുന്നില്ല.നടപടിയും സ്വീകരിക്കുന്നില്ല. കമ്മീഷനു നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ അതതു വകുപ്പുകള്‍ പ്രത്യേകം സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടും വിഎസ് കത്തയച്ചിട്ടുണ്ട്.

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് സമുച്ചയത്തിലെ പഴയ കെട്ടിടമാണ് കമ്മീഷന്റെ ഓഫീസിനായി അനുവദിച്ചിരിക്കുന്നത്. ഇവിടെ അഞ്ചു പേര്‍ക്ക് മാത്രമെ ഇരിക്കാനാവൂ. മറ്റുള്ളവര്‍ വിഎസിന്റെ ഔദ്യോഗിക വസതിയായ കവഡിയാര്‍ ഹൗസിലിരുന്നാണ് വര്‍ക്ക് ചെയ്യുന്നത്. ഐഎംജിയില്‍ സിപി നായര്‍ക്കും നീല ഗംഗാധരനും മുറികള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും പെയിന്റ് അടിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. മറ്റ് ഒരുക്കങ്ങള്‍ നടത്തിയിട്ടില്ല. പഴയ ലക്ചര്‍ ഹാളാണ് വിഎസിന്റെ ഓഫീസ്. എന്നാല്‍ ഇവിടെ അറ്റകുറ്റപ്പണികളൊന്നും കഴിഞ്ഞിട്ടില്ല. ഓഫീസ് സജ്ജമാകാത്തതിനാല്‍ കമ്മീഷന്റെ യോഗങ്ങള്‍ നടക്കുന്നത് കവടിയാര്‍ ഹൗസിലാണ്. കമ്മീഷന്‍ അംഗം ഷീല തോമസിന്റെ നേതൃത്വത്തില്‍ 12 ജീവനക്കാര്‍ സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (7 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (7 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (8 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (11 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (12 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (12 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends