പ്ലസ് വണ്‍ പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കും. www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഉച്ചക്ക് മുമ്പ് ഫലം ലഭ്യമാകും. ഇത് ആദ്യമായാണ് രണ്ടാം വര്‍ഷ ക്ലാസുകള്‍ തുടങ്ങുന്നതിന് മുമ്പ് ഒന്നാം വര്‍ഷ ഫലം പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha


























