ചെന്നെ ഐ.ഐ.ടിയിലെ മര്‍ദ്ദനം; നടപടി ആവശ്യപ്പെട്ട് ചെന്നിത്തല തമിഴ്‌നാട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സന്ദേശമയച്ചു

ചെന്നൈ ഐ.ഐ.ടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിന്റെ പേരില്‍ മലയാളി വിദ്യാര്‍ത്ഥി സൂരജ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തിയായി പ്രതിഷേധിച്ചു. സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മെയില്‍ അയച്ചു.
https://www.facebook.com/Malayalivartha


























