350വരെ കാര്‍ഡുകളുള്ള റേഷന്‍ വ്യാപാരികളുടെ വേതനത്തില്‍ വര്‍ദ്ധനവ്

റേഷന്‍ വ്യാപാരികളുടെ കുറഞ്ഞ വേതനം 16000 രൂപയായി വര്‍ധിപ്പിച്ചു. 350വരെ കാര്‍ഡുകളുള്ള റേഷന്‍ കടകള്‍ക്കാണ് ഈ തുക നിശ്ചയിച്ചത്.
350 മുതല്‍ 2100 വരെ കാര്‍ഡുകളുള്ളവരെ വിവിധ സ്ലാബുകളായി തിരിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
https://www.facebook.com/Malayalivartha


























