മലപ്പുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അഞ്ചു വയസുകാരി മരിച്ചു

മലപ്പുറം പൊന്നാനിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു വയസുകാരി മരിച്ചു. വെളിയങ്കോട് സ്വദേശി താഹിറിന്റെ മകള്‍ തന്‍സിക ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























