അടിമാലിയില്‍ വാഹനാപകടം; ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു

അടിമാലിക്ക് സമീപം കൂമ്പന്‍പാറ ഇടശേരി വളവില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. തോക്കുപാറ സ്വദേശി ജോയി (52) ആണ് മരിച്ചത്. പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു അപകടം.
https://www.facebook.com/Malayalivartha


























