കൊച്ചി മെട്രോയില്‍ കന്നി യാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി

കൊച്ചിയുടെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമായി. പാലാരിവട്ടം സ്റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം അല്പസമയത്തിനകം. നാവികസേന വിമാനത്താവളത്തില്‍ രാവിലെ 10. 15ഓടെ വിമാനമിറങ്ങിയ നരേന്ദ്രമോദി കാര്‍ മാര്‍ഗം പാലാരിവട്ടത്തേക്ക് എത്തി.
കലൂര്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത് . രാവിലെ 10.05ന് കൊച്ചി നാവികസേന വിമാനത്താവളത്തിയ പ്രധാനമന്ത്രി ആദ്യം പാലാരിവട്ടം മുതല്‍ പത്തടി പാലം വരെയും തിരിച്ചും മെട്രോയില്‍ യാത്ര ചെയുന്നു.
https://www.facebook.com/Malayalivartha

























