Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

പ്രവാസികള്‍ ആശങ്കയില്‍: അടുത്ത മാസം മുതല്‍ സൗദിയില്‍ 'കുടുംബനികുതി' നടപ്പിലാകും; മലയാളി കുടുംബങ്ങള്‍ നാട്ടിലേയ്ക്ക്...

21 JUNE 2017 10:58 AM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ കുടുംബാംഗങ്ങളെ നാട്ടിലേക്ക് മടക്കി അയയ്ക്കുന്നു. അടുത്തമാസം മുതല്‍ സൗദി ഏര്‍പ്പെടുത്തുന്ന 'ആശ്രിത ഫീസ്' ആണ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒട്ടേറെ മലയാളികളെ കുഴയ്ക്കുന്നത്. മാസം തോറും നല്‍കേണ്ടി വരുന്ന ഈ ആശ്രിതഫീസ് കനത്ത ബാദ്ധ്യത വിദേശ മലയാളികള്‍ക്ക് സമ്മാനിക്കുമെന്നാണ് ആശങ്ക.

അഡ്വാന്‍സായി പണം അടയ്‌ക്കേണ്ടിയും വരുന്നതിനാല്‍ പലര്‍ക്കും കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുക മാത്രമാണ് രക്ഷ. വിദേശിയായ ഒരാള്‍ ഓരോ ആശ്രിതനും മാസം തോറും 100 റിയാല്‍ (ഏകദേശം 1,700 രൂപ) ഫീസ് നല്‍കേണ്ടി വരുമെന്നാണ് വിവരം. ഇത് വന്‍ ബാദ്ധ്യത ഉണ്ടാക്കുന്നതിനാല്‍ കൂടെയുള്ള മറ്റ് കുടുംബാംഗങ്ങളെ തിരിച്ചയയ്ക്കാന്‍ പലരും തീരുമാനിച്ചു.

മലയാളികള്‍ ഉള്‍പ്പെടെ 41 ലക്ഷം ഇന്ത്യാക്കാരാണ് സൗദിയിലുള്ളത്. ദമാമിലുള്ള കമ്പ്യൂട്ടര്‍ വിദഗ്ദ്ധരായി ജോലി ചെയ്യുന്നവര്‍ പോലും ഈ ചെലവ് താങ്ങാനാകില്ല എന്ന് ഭയന്ന് വീട്ടുകാരെ കയറ്റി അയയ്ക്കാനുള്ള നീക്കത്തിലാണ്. അനേകര്‍ ഇതിനകം തന്നെ കുടുംബത്തെ നാട്ടിലേക്ക് അയച്ചതായി കുടിയേറ്റ അവകാശ പ്രവര്‍ത്തകരും പറയുന്നു. മാസം 5000 റിയാലെങ്കിലും (ഏകദേശം 86,000 രൂപ) മാസശമ്പളം വാങ്ങുന്നവര്‍ക്കാണ് പ്രധാനമായും കുടുംബവിസ കിട്ടുന്നത്.

പുതിയ നിയമം അനുസരിച്ച് ഭാര്യയും രണ്ടു മക്കളുമായി കഴിയുന്നയാള്‍ക്ക് 300 റിയാല്‍ (ഏകദേശം 5000രൂപ) എങ്കിലും നല്‍കേണ്ടി വരും. ഇതിന് പുറമേ 2020 വരെ വര്‍ഷംതോറും 100 റിയാല്‍ വീതം കൂട്ടാനും നീക്കമുണ്ട്. അങ്ങനെയായാല്‍ ഈ ചെലവ് മാസം 400 റിയാല്‍ (6,900) എന്ന രീതിയിലാകും.

ഇഖാമ പുതുക്കുന്ന കൂട്ടത്തില്‍ തന്നെ മാസംതോറുമുള്ള ഈ തുക കൂടി അടയ്‌ക്കേണ്ടിയും വരും. മാസം 100 രൂപ വീതം തന്നെ കൂടാതെയുള്ള വീട്ടിലെ മറ്റൊരാള്‍ക്ക് നല്‍കേണ്ടി വരുമ്പോള്‍ ഒരു പ്രവാസിക്ക് ഒരു വര്‍ഷം 1200 റിയാലാണ് നഷ്ടമാകുക. ഭാര്യയ്ക്കും മക്കള്‍ക്കുമായി ഇഖാമ പുതുക്കുമ്പോള്‍ തന്നെ 3,600 റിയാല്‍ (ഏകദേശം 62,000 രൂപ) 'ആശ്രിതഫീസ്' നല്‍കേണ്ടി വരും. അപ്പോള്‍ പിന്നെ ഭാര്യയേയും കുട്ടികളേയും നാട്ടിലേക്ക് അയയ്ക്കുക എന്ന വഴി മാത്രമാണ് പ്രവാസികള്‍ക്ക് ഉള്ളത്.

തദ്ദേശവാസികള്‍ക്ക് തൊഴിലവസരം കൂട്ടാനായി സൗദി ഇപ്പോള്‍ തന്നെ നടപ്പാക്കിയിട്ടുള്ള പല പദ്ധതികളും പ്രവാസികള്‍ക്ക് തിരിച്ചടിയായി മാറിയിരിക്കെയാണ് വിദേശികള്‍ക്ക് പുതിയ തലവേദനയും ഉണ്ടായിരിക്കുന്നത്.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (46 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (52 minutes ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (2 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (3 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (3 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends