Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചനയുടെ ചൂണ്ടുവിരല്‍ നടന്റെ രണ്ടാം ഭാര്യയിലേയ്ക്ക്

23 JUNE 2017 08:38 AM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായക മൊഴി നല്‍കി ആക്രമണത്തിനിരയായ നടി. സംഭവത്തില്‍ ചൂണ്ടുവിരല്‍ നടന്റെ രണ്ടാം ഭാര്യയിലേയ്ക്കു നീളുന്ന രീതിയിലുള്ള മൊഴിയാണ് ഇപ്പോള്‍ ആക്രമണത്തിനിരയായ യുവ നടി ഇപ്പോള്‍ പൊലീസിനു നല്‍കിയിരിക്കുന്നത്. ആക്രമണത്തിനു പിന്നിലെ ഗൂഢാലോചന വെളിപ്പെടുത്തുമെന്ന പള്‍സര്‍ സുനി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് വീണ്ടും പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

ഉന്നത പൊലീസ് സംഘം കൊച്ചിയില്‍ തമ്പടിച്ച് നടിയെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി. നടിയും ആരോപണ വിധേയനായ നടനും തമ്മില്‍ വസ്തു സംബന്ധമായി ഉണ്ടായതായി പറയപ്പെടുന്ന ആരോപണം സംബന്ധിച്ചായിരുന്നു പ്രധാനമായും അന്വേഷണ സംഘം തിരക്കിയതെന്നാണ് സൂചന. തലസ്ഥാനത്തു നിന്നെത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലായിരുന്നു മൊഴിയെടുപ്പ്.

ഇരുവരും തമ്മില്‍ നല്ല ബന്ധത്തിലല്ലാതിരുന്നത് എന്ത് കൊണ്ടാണെന്നും വിശദമായി തന്നെ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. ഈ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാനാണ് നീക്കം. ജയലില്‍ നിന്ന് സഹതടവുകാരന്‍ വഴി നടന്റെ സുഹൃത്തായ യുവ സംവിധായകന് പള്‍സര്‍ സുനി കൊടുത്തയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കത്തെഴുതിയത് അവസരം മുതലെടുത്ത് പ്രതി നടനെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിനു വേണ്ടി നടത്തിയ നീക്കമാണോ എന്നും പൊലീസ് പരിശോധിച്ചിരുന്നു. പ്രതികള്‍ ചില ഇടനിലക്കാര്‍ വഴി ചെയ്ത കോള്‍ നടന്റെ ഡ്രൈവറും യുവസംവിധായകനും റെക്കോര്‍ഡ് ചെയ്തിരുന്നു. ഇതാണ് ബ്ലാക്ക്‌മെയില്‍ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ കാരണമായിരുന്നത്. എന്നാല്‍ നടി ഇപ്പോള്‍ നല്‍കിയ മൊഴി കേസ് വീണ്ടും സങ്കീര്‍ണ്ണമാക്കുന്നതായാണ് ലഭിക്കുന്ന വിവരം.

ഈ സാഹചര്യത്തില്‍ നടന്‍, യുവസംവിധായകന്‍, നടന്റെ ഡ്രൈവര്‍ തുടങ്ങിയവരുടെ അടുത്തു നിന്നും വിശദമായ മൊഴി രേഖപ്പെടുത്തും. യുവ സംവിധായകനില്‍ നിന്നും നേരത്തെ ഒരു വട്ടം പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നതാണ്. ഇപ്പോള്‍ വെളിവായ പുതിയ ചില വെളിപ്പെടുത്തലുകളുടെ വിശദാംശം ചോദിച്ചറിയുന്നതിനാണ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വീണ്ടും മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതോടൊപ്പം തന്നെ പ്രതികളുടേയും ആരോപണ വിധേയരുടേയും ബന്ധപ്പെട്ട ഇടനിലക്കാരുടേയും മൊബൈല്‍ കോള്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ശാസ്ത്രീയമായ തെളിവെടുപ്പും പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തീകരിച്ച ശേഷം ഉടന്‍ തന്നെ താരമുള്‍പ്പെടെയുള്ളവരെ വിളിച്ചു വരുത്തും. മുമ്പ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവരുടെ കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചിരുന്നെങ്കിലും ഇടനിലക്കാരായി ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടവരുടേത് പരിശോധിച്ചിരുന്നില്ല.

അതേ സമയം കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ അടിയന്തര കോര്‍ കമ്മറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആരോപണ വിധേയനായ നടനും യോഗത്തില്‍ പങ്കെടുത്തതായാണ് ലഭിക്കുന്ന വിവരം. പൊലീസ് ചോദ്യം ചെയ്യലില്‍ പറയാത്ത കാര്യങ്ങള്‍ പ്രതികള്‍ ഇപ്പോള്‍ പറയുന്നതും നടി കൂടുതല്‍ 'വിശദാംശങ്ങള്‍' കൈമാറിയതുമെല്ലാം ഉന്നത ഉദ്യോഗസ്ഥരെ പോലും അമ്പരിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പ്രേരകശക്തികള്‍ പുറത്തുണ്ട് എന്നു തന്നെയാണ് നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (47 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (53 minutes ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (2 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (3 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (3 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends