മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് മൂന്നു വയസ്സുകാരി മരിച്ചു

പനി മരണം വീണ്ടും. ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശി വിനോദിന്റെ മകള്‍ അപൂര്‍വ (മൂന്ന്) ആണ് മരിച്ചത്.
എടക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി.
https://www.facebook.com/Malayalivartha

























