യുവ സംവിധായകനും സംശയനിഴലില്‍ ...കല്യാണം മുടക്കാനുള്ള ക്വട്ടേഷന്‍ യുവ സംവിധായകന്റേതെന്ന് സംശയം; ആക്രമണത്തിന് ഇരയായ നടി വിവാഹവാഗ്ദാനം തള്ളിയിരുന്നു

യുവനടിയെ ആക്രമിച്ച കേസ് പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നതോടെ വിവിധ ട്വിസ്റ്റുകള്‍ വരുന്ന സിനിമാക്കഥ പോലെ സംഭവബഹുലം. ദിലീപും നാദിര്‍ഷയും പള്‍സര്‍ സുനിയും മാത്രം തുടക്കത്തില്‍ ഉണ്ടായിരുന്ന കേസില്‍ ഇപ്പോള്‍ യുവ സംവിധായകനും യുവ നടനുമെല്ലാം പോലീസിന്റെ നിരീക്ഷണത്തില്‍. സംഭവത്തില്‍ ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.
സിനിമാ പ്രവര്‍ത്തകരില്‍ നിന്നും വിവരം തേടാനും സുനില്‍ക്കുമാറിനെ വീണ്ടും ചോദ്യം ചെയ്യാനുമാണ് അന്വേഷണസംഘം ഒരുങ്ങുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി മോശമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സുനിക്ക് കിട്ടിയ രണ്ടു ക്വട്ടേഷനുകളില്‍ ഒന്ന് വിവാഹം മുടക്കാനുള്ള ഒരു യുവ സംവിധായകന്റേതാണെന്നാണ് വിവരം. ഇയാള്‍ ഇരയായ നടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായിട്ടാണ് വിവരം. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള നിര്‍ദേശം സുനിക്ക് നല്‍കിയത് ഇയാളാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട ദിവസം ഈ സംവിധായകനെയും നടിയെയും നെടുമ്പാശ്ശേരിയില്‍ കണ്ടതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പോലീസ് അതിന്റെ കൂടുതല്‍ അന്വേഷണത്തിലേക്ക് പോയിരുന്നില്ല. കേസ് വീണ്ടും വഴി തിരിഞ്ഞതോടെ നടിക്കു വിവാഹവാഗ്ദാനം നല്‍കിയ ഈ സംവിധായകനും നിരീക്ഷണത്തിലായി. നേരത്തേ തന്നെ നിലനിന്നിരുന്ന ഒരു ക്വട്ടേഷന് പിന്നാലെ സംവിധായകന്‍ കുടി നടിക്കെതിരേ രംഗത്ത് വന്നതോടെ ആദ്യ ക്വട്ടേഷന്റെ പണവും കൂടി കിട്ടുമോ എന്ന് സുനി ശ്രമിച്ചു നോക്കുകയായിരുന്നെന്നാണ് പുതിയ വിവരം.
സംഭവത്തില്‍ ഇനിയും വമ്പന്‍സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് കഴിഞ്ഞ ദിവസം കാക്കനാട്ട് ജയിലില്‍ നിന്നും ആലുവ കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ സുനി പറയുകയും ചെയ്തിരുന്നു. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ കഴിഞ്ഞ ദിവസം പോലീസ് സുനിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയപ്പോഴും സുനി ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. താന്‍ ചൂണ്ടയിലാണെന്നും വന്‍ സ്രാവുകള്‍ ഉടന്‍ പിടിയിലാകുമെന്നുമുള്ള സുനിയുടെ വെളിപ്പെടുത്തല്‍ സിനിമാ വേദിയിലെ വന്‍ പേരുകള്‍ സുനി വെളിപ്പെടുത്തിയതിന്റെ സൂചനകളാണെന്നാണ് വിലയിരുത്തല്‍.
സുനി കാക്കനാട്ടെ ജയിലിലിരുന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പോലീസിന് കിട്ടിയിരു്‌നു. ഇതേ തുടര്‍ന്നാണ് ഇന്നലെ വീണ്ടും സുനില്‍ക്കുമാറിനെ കസ്റ്റഡിയില്‍ വാങ്ങിയത്. നടിയെ ആക്രമിച്ചശേഷം ഒളിവില്‍ കഴിഞ്ഞതെന്ന് കരുതുന്ന കോയമ്പത്തൂരിലും സുനിയെ തെളിവെടുപ്പിന് കൊണ്ടുപോകും. കേസിലെ ആദ്യ ക്വട്ടേഷന്‍ മൂന്ന് വര്‍ഷം മുമ്പാണ് കിട്ടിയത്. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ടതായിരുന്നു ഇതെന്നാണ് സൂചന.
https://www.facebook.com/Malayalivartha