Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..


കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും


സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...


ഉന്നത പദവിയും അപ്രതീക്ഷിത ധനലാഭവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...

ലോറിക്കടിയിൽപ്പെട്ട് മരിച്ചത് ഭർത്താവാണെന്ന് അറിയാതെ പിന്നാലെ ബസിൽ എത്തിയ ഭാര്യ ചങ്കുപിളർക്കുന്ന ആ കാഴ്ചകണ്ട്‌ ഞെട്ടി; പിന്നെ സംഭവിച്ചത്...

15 SEPTEMBER 2017 09:04 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ,ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ വിവരം..അതീവരഹസ്യം ചോർത്തിയതാര്..രണ്ടോ മൂന്നോ ഉയർന്ന ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇക്കാര്യം അറിയാമായിരുന്നത്..

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത്ത് മറ്റൊരു പാമ്പിനെക്കൂടി കണ്ടെത്തി

അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന.... ആശങ്കയോടെ പ്രദേശവാസികൾ

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....

നാഗമ്പടം മേൽപ്പാലത്തിന് സമീപം ടോറസ് ലോറിക്കടിയിൽപ്പെട്ടു സ്കൂട്ടർ യാത്രികൻ മരിച്ചു. പിന്നാലെ ബസിൽ എത്തിയ ഭാര്യ അപകടത്തിൽ മരിച്ചത് ഭർത്താവാണെന്നറിഞ്ഞതോടെ റോഡിൽ കുഴഞ്ഞുവീണു. ഇന്നലെ രാവിലെ ഏഴരയ്ക്കായിരുന്നു അപകടം. പെയിന്റിങ് തൊഴിലാളിയായ പേരൂർ മണ്ഡപത്തിൽ ജോബി ജോസ് (39) ആണു നാഗമ്പടം റെയിൽവേ മേൽപാലത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്തു പാറമണലുമായി വന്ന ടോറസിനടിയിൽപ്പെട്ടു മരിച്ചത്.

അപകടത്തെ തുടർന്ന് ലോറി റോഡിനു നടുവിൽ നിർത്തിയിട്ട് ഡ്രൈവർ രക്ഷപ്പെട്ടു. ഏറ്റുമാനൂർ ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്കു വരികയായിരുന്നു ഇരുവാഹനങ്ങളും. നാഗമ്പടം റയിൽവേ മേൽപ്പാലത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് റോഡിനു നടുവിൽ വച്ചിരുന്ന താൽക്കാലിക മീഡിയനിൽ തട്ടിയ സ്കൂട്ടർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ലോറിയുടെ പിൻ ചക്രങ്ങൾക്കിടയിലേക്കാണു ജോബി വീണത്. തൽക്ഷണം മരിച്ചു. ഉടൻ പൊലീസും നാട്ടുകാരും ഓടിയെത്തി.

മൃതദേഹം മെഡിക്കൽ കോളജാശുപത്രിയിലേക്കു കൊണ്ടുപോയതിനു പിന്നാലെയാണ് ജോബിയുടെ ഭാര്യ സീന കോട്ടയത്ത് സ്വകാര്യസ്ഥാപനത്തിൽ ജോലിക്കു പോകാനായി പിന്നാലെയുള്ള ബസിൽ വന്നത്. മുൻപരിചയമുള്ള വെസ്റ്റ് എസ്ഐ എം.ജെ.അരുൺ അപകടസ്ഥലത്ത് നിൽക്കുന്നതു കണ്ടു വിവരം തിരക്കുന്നതിനിടെയാണു ജോബിയുടെ സ്കൂട്ടർ ശ്രദ്ധയിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട സ്കൂട്ടർ ഭർത്താവിന്റേതാണെന്നും സ്കൂട്ടറിലാണു രാവിലെ വീട്ടിൽ നിന്നു പോന്നതെന്നും സീന പറഞ്ഞു.

തുടർന്ന് എസ്ഐ ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ കാണിച്ചതോടെ മരിച്ചതു ജോബിയാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ സീന കുഴഞ്ഞുവീഴുകയായിരുന്നു. എസ്ഐയും സഹപ്രവർത്തകരും ഇവരെ മറ്റൊരു വാഹനത്തിൽ പെട്ടെന്നു തിരിച്ചയയ്ക്കുകയായിരുന്നു. കൊങ്ങാണ്ടൂർ വഴിയമ്പലത്തിൽ കുടുംബാംഗമാണു സീന. മകൻ: ജിയോൺ. സംസ്കാരം ഇന്നു മൂന്നിനു പേരൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവരം ചോർത്തിയതാര്?  (2 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (2 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (3 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (3 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (4 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (4 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (4 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (5 hours ago)

ശബരിമല യുവതി പ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (5 hours ago)

വീണ്ടും സംഘര്‍ഷത്തിലേക്ക്... കീഴടങ്ങൽ പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ, ചർച്ചയിൽ പങ്കെടുത്തേക്കില്ല, ഒരുപാട് ബോംബുകൾ പൊട്ടും'; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി  (5 hours ago)

സ്കൂളിൽ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം...  (6 hours ago)

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...  (6 hours ago)

  ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നേടാനുള്ള അവസരം 30വരെ മാത്രം...  (6 hours ago)

ജനന രജിസ്‌ട്രേഷനിൽ തിരുത്തൽ... സത്യവാങ്മൂലം മാത്രം മതി  (7 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യാ  (7 hours ago)

Malayali Vartha Recommends