Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?


പാലക്കാടിന്റെ MLA-യും MP-യും തമ്മിൽ കണ്ടാൽ എന്താണ് കുഴപ്പം?'; അടൂരിലെ കൂടിക്കാഴ്ചയിൽ വി.കെ ശ്രീകണ്ഠനും രാഹുൽ മാങ്കൂട്ടത്തിലും...


പശ്ചിമേഷ്യ യുദ്ധത്തിലേക്ക്: ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിലും ബഹ്റൈനിലും സ്ഫോടനം...


മാതാപിതാക്കൾ സൂക്ഷിക്കുക.. ജീവനക്കാരന്റെ അശ്രദ്ധമൂലം യുകെജി വിദ്യാര്‍ഥി ഏഴ് മണിക്കൂറോളം സ്‌കൂള്‍ ബസില്‍ കുടുങ്ങി... പോലിസ് ഉദ്യോഗസ്ഥര്‍ കുട്ടിയെ ബസിനുള്ളില്‍ കണ്ടെത്തുക ആയിരുന്നു...


അച്ചടിച്ച കറൻസി നോട്ടുകളുമായി എത്തിയ സൈനിക വിമാനം അപകടത്തിൽപ്പെട്ടു..തകർന്ന് തരിപ്പണമായി.. അപകടത്തിൽ 15 പേർ മരിച്ചതായി അഗ്നിരക്ഷാസേന മേധാവി..

സംസ്ഥാനത്ത് പുതുതായി 18 ഇ.എസ്.ഐ ഡിസ്പന്‍സറികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി

21 SEPTEMBER 2017 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം മാര്‍ച്ച് 11ലേക്ക് മാറ്റി

കേരള സ്‌റ്റോറി 2 ഉറപ്പായും കാണുമെന്ന് കുമ്മനം രാജശേഖരന്‍

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

മണക്കാട് പ്രദേശത്തെ കുടിവെള്ള വിതരണം സാധാരണ നിലയിൽ പുന:സ്ഥാപിക്കണമെന്ന ആവശ്യം; അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

മാർച്ചിൽ ലഭിക്കുന്ന വൈദ്യുതി ബില്ലുകളിൽ ഇളവ് രേഖപ്പെടുത്തും; ഇന്ധന സർചാർജ് തുക ഉപഭോക്താക്കൾക്ക് തിരികെ നൽകാൻ തീരുമാനിച്ച് കെഎസ്ഇബി; വൈദ്യുതി ബില്ലുകളിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് 18 ഇ.എസ്.ഐ ഡിസ്പന്‍സറികള്‍ കൂടി ആരംഭിക്കാന്‍ സര്‍ക്കാരിന്റെ അനുമതി. ഇതോടെ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമായ രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് കൂടി ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഇ.എസ്.ഐ പ്രത്യേക സ്‌കീം പ്രകാരം രാജ്യത്തെ എല്ലാ റവന്യു ജില്ലകളിലും ഇ.എസ്.ഐ ഡിസ്പന്‍സറികള്‍ അനുവദിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തും പുതിയ ഡിസ്പന്‍സറികള്‍ക്ക് അനുമതി ലഭിച്ചത്.

നിലവില്‍ സംസ്ഥാനത്ത് ഡിസ്പന്‍സറികളില്ലാത്ത ഒരു ജില്ലയുമില്ല. ഇ.എസ്.ഐ പരിരക്ഷ ലഭിക്കേണ്ട 2000 മുതല്‍ 3000 വരെ തൊഴിലാളികളുള്ളതാണ് ആറ് ഡിസ്പന്‍സറികള്‍. 2000 ല്‍ താഴെ തൊഴിലാളികളുള്ളതാണെങ്കിലും ഭാവിയിലെ വര്‍ദ്ധന കൂടി കണക്കിലെടുത്താണ് ശേഷിക്കുന്ന 12 എണ്ണത്തിനുള്ള അനുമതി.
പുതുതായി അനുവദിച്ച ഡിസ്പന്‍സറികള്‍ ജില്ല തിരിച്ച്
മുക്കം, ബാലുശ്ശേരി, താമരശ്ശേരി (കോഴിക്കോട്)
സുല്‍ത്താന്‍ബത്തേരി, മാനന്തവാടി (വയനാട്)
കുളത്തൂപ്പുഴ (കൊല്ലം)
മൂന്നാര്‍, പീരുമേട്, അടിമാലി, കട്ടപ്പന, കുമിളി (ഇടുക്കി)
ആലത്തൂര്‍, മണ്ണാര്‍ക്കാട്, കൂറ്റനാട് (പാലക്കാട്)
റാന്നി (പത്തനംതിട്ട)
കൂത്താട്ടുകുളം (എറണാകുളം)
വെഞ്ഞാറമൂട് (തിരുവനന്തപുരം)
മണ്ണാര്‍ക്കാട് (മലപ്പുറം)

പുതുതായി തുടങ്ങുന്ന ഡിസ്പന്‍സറികളില്‍ ഒരു ഡോക്ടറും എട്ട് സ്റ്റാഫും അടക്കം 9 ജീവനക്കാരുണ്ടാകും. വാടകകെട്ടിടങ്ങളിലാകും പ്രവര്‍ത്തനം തുടങ്ങുക. ആദ്യ മൂന്ന് വര്‍ഷം ഇതിനുള്ള പ്രവര്‍ത്തന ചെലവ് ഇ.എസ്.ഐ കോര്‍പ്പറേഷന്‍ വഹിക്കും. 2017 ജൂലായ് 31 വരെയുള്ള കണക്ക് പ്രകാരം 11.4 ലക്ഷം തൊഴിലാളികള്‍ക്കാണ് ഇ.എസ്.ഐ യുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നത്. ഒരു തൊഴിലാളി കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിരക്ഷയ്ക്ക് അര്‍ഹതയുള്ളതിനാല്‍ 55 ലക്ഷത്തോളം പേര്‍ക്ക് പ്രയോജനം ലഭിക്കും

.

പുതുതായി രണ്ടര ലക്ഷം പേര്‍ക്ക് കൂടി ചേര്‍ത്താല്‍ ആനുകൂല്യം ലഭിക്കുക 57.5 ലക്ഷം പേര്‍ക്ക്. ഇ.എസ്.ഐ പരിരക്ഷയുള്ള തൊഴിലാളി ചികിത്സയ്ക്കും അവധി അപേക്ഷ അടക്കമുള്ളവയ്ക്കായി സമീപിക്കേണ്ടത് ഡിസ്പന്‍സറികളെയാണ്. പുതുതായി ആരംഭിക്കുന്ന ഡിസ്പന്‍സറികളിലേക്ക് ഡോക്ടര്‍മാരെയും ജീവനക്കാരെയും കരാറടിസ്ഥാനത്തിലോ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ നിയമിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം മാര്‍ച്ച് 11ലേക്ക് മാറ്റി  (10 minutes ago)

ഖമനേയി ഈ രാത്രി താണ്ടില്ല പരമോന്നതന്‍ ഒളിച്ച ബങ്കര്‍ തൂക്കി ? ജൂതപ്പോര്‍വിമാനം ചീറി കൈവെച്ചിടം പിഴച്ച് ഇറാന്‍  (31 minutes ago)

കേരള സ്‌റ്റോറി 2 ഉറപ്പായും കാണുമെന്ന് കുമ്മനം രാജശേഖരന്‍  (42 minutes ago)

ദിലീപുമായുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് മന്ത്രി കെ ബി ഗണേശ് കുമാര്‍  (55 minutes ago)

ദുരൂഹതകളും, സസ്പെൻസുമൊക്കെ നിറഞ്ഞുനിൽക്കുന്ന ഒരു പോലീസ് കഥ; ആരം ഫുൾ പായ്ക്കപ്പ്!!  (1 hour ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

അങ്കെ പോണോങ്ക ആരുമേ ഉയിരോടെ തിരുമ്പി വന്തതേയില്ല... ദുരൂഹതകൾ ഉയർത്തി സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ട്രയിലർ - പുറത്ത്!!!!  (1 hour ago)

ഇറാനെ പച്ചയ്ക്ക് കൊളുത്തി ഇസ്രയേല്‍ ! ഖമനേയിയുടെ കൊട്ടാരം തകര്‍ത്തു; IRGC കമാന്‍ഡറുടെ തലയെടുത്ത് IDF  (1 hour ago)

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?  (1 hour ago)

മോഹന്‍ലാലുമായി ഒരുമിച്ച് അഭിനയിക്കാത്തതിന് കാരണം വെളിപ്പെടുത്തി ഉര്‍വശി  (1 hour ago)

മണക്കാട് പ്രദേശത്തെ കുടിവെള്ള വിതരണം സാധാരണ നിലയിൽ പുന:സ്ഥാപിക്കണമെന്ന ആവശ്യം; അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ  (1 hour ago)

ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം; മലയാളികൾക്കായി നോര്‍ക്ക ഹെൽപ് ഡെസ്ക്  (1 hour ago)

മാർച്ചിൽ ലഭിക്കുന്ന വൈദ്യുതി ബില്ലുകളിൽ ഇളവ് രേഖപ്പെടുത്തും; ഇന്ധന സർചാർജ് തുക ഉപഭോക്താക്കൾക്ക് തിരികെ നൽകാൻ തീരുമാനിച്ച് കെഎസ്ഇബി; വൈദ്യുതി ബില്ലുകളിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് മന്ത്രി കെ. കൃഷ്ണൻക  (1 hour ago)

വികസന കാര്യത്തില്‍ പ്രതിപക്ഷവും മുഖ്യമന്ത്രിയുമായും തുറന്ന ചര്‍ച്ചയ്ക്ക് താന്‍ തയ്യാർ; കേരളത്തില്‍ ഭരണത്തിലെത്തി മാറ്റം നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്; വികസിത കേരളം ബിജെപി ഹെല്‍പ്പ് ഡസ്‌കിലൂടെ  (1 hour ago)

ഇറാൻ-ഇസ്രയേൽ സംഘര്‍ഷം - 16 വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി  (1 hour ago)

Malayali Vartha Recommends